"നഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
നദികളിലെ ജലനിരപ്പു കുറയന്ന കാലങ്ങളിലാണ് നഞ്ചിടീൽ വ്യാപകമായി നടക്കുന്നത്. ഇക്കാലത്ത് മത്സ്യങ്ങൾ തങ്ങുന്ന ആഴം കൂടിയ കയങ്ങൾ കേന്ദ്രികരിച്ച് രാത്രിയിൽ നഞ്ച് കലക്കുന്നു. ജലത്തിന്റെ ഒഴുക്കിനൊപ്പം നഞ്ചിന്റെ എരിവും സഞ്ചരിക്കുന്നതിനാൽ മത്സ്യങ്ങൾ താഴോട്ട് സഞ്ചരിക്കുകയും ഏകദേശം ഒരു കിലോമീറ്റർ താഴെ കാത്തു നിൽക്കുന്ന വലക്കാരുടെ വലയിൽ അകപ്പെടുകയും ചെയ്യുന്നു. ചെറുതും വലുതുമായ മത്സ്യങ്ങൾ ധാരാളം ചത്തൊടുങ്ങാൻ ഇത് കാരണമാകാറുണ്ട്.
 
== പഴഞ്ചൊല്ല് ==
*നഞ്ചെന്തിനാ നാനാഴി
സാധാരണ സംഭാഷണത്തിലുപയോഗിക്കുന്ന ഒരു പ്രയോഗമാണിത്.
 
==അവലംബം==
"https://ml.wikipedia.org/wiki/നഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്