"അക്കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Aceh}} {{Infobox settlement | name = അക്കെ | native_name = <!-- <big> اتچيه </big> --> | native_name_l...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 9:
| image_seal = Aceh COA.svg
| seal_alt =
| motto = "Udép Beu Saré, Maté Beu Sajan"<small>([[Acehnese language|അക്കെഹ്നീസ്]])</small>,<ref>[http://atjehpost.com/read/2012/11/19/28307/368/31/Singa-dan-Burak-Menghiasi-Lambang-Aceh-dalam-Rancangan-Qanun Singa dan Burak menghiasi lambang Aceh dalam rancangan Qanun] (Lion and [[Buraq]] decorate the coat of arms of Aceh in the Draft Regulation) ''Atjeh Post'', 19 November 2012.</ref> <br/>{{small|"ജീവിതം അഭിനാനത്തോടെഅഭിമാനത്തോടെ, മരണവും"}}
| image_map = IndonesiaAceh.png
| map_alt = ഇന്തോനേഷ്യയിൽ അക്കെയുടെ സ്ഥാനം നിർണ്ണയിക്കുന്ന ഭൂപടം
വരി 52:
 
[[Indonesia|ഇന്തോനേഷ്യയിലെ]] ഒരു [[Provinces of Indonesia|പ്രത്യേക പ്രവിശ്യയാണ്]] '''അക്കെ''' ({{IPAc-en|ˈ|ɑː|tʃ|eɪ}}; {{IPA-ace|ʔaˈtɕɛh|}}); ''അറ്റ്ജെ'' ([[Dutch language|Dutch]]); ''അക്കെഹ്''. [[Sumatra|സുമാത്രയുടെ]] വടക്കേ അറ്റത്താണ് ഈ പ്രവിശ്യ. [[Banda Aceh|ബന്ദ അക്കെ]] എന്ന തലസ്ഥാനത്ത് ഉദ്ദേശം 5,046,000 ജനങ്ങൾ താമസിക്കുന്നുണ്ട്. [[ഇന്ത്യ|ഇന്ത്യയുടെ]] [[Andaman and Nicobar Islands|ആന്തമാൻ നിക്കോബാർ ദ്വീപുകൾക്ക്]] അടുത്താണ് ഇതിന്റെ സ്ഥാനം. ആൻഡമാൻ നിക്കോബാർ ദ്വീപുകളെയും അക്കെ പ്രവിശ്യയെയും തമ്മിൽ വേർതിരിക്കുന്നത് [[Andaman Sea|ആൻഡമാൻ കടലാണ്]].
 
[[spread of Islam in Indonesia|ഇന്തോനേഷ്യയിൽ ഇസ്ലാമിന്റെ വ്യാപനം]] ആരംഭിച്ചത് അക്കെയിലാണെന്ന് കരുതപ്പെടുന്നു. [[spread of Islam in Southeast Asia|ദക്ഷിണപൂർവ്വേഷ്യയിൽ ഇസ്ലാം വ്യാപിച്ചതിന്റെ]] പ്രധാന കേന്ദ്രമായി പ്രവർത്തിച്ചത് ഇവിടമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത് [[Malacca Straits|മലാക്കൻ കടലിടുക്കിനടുത്തുള്ള]] പ്രദേശത്തെ ഏറ്റവും സമ്പന്നവും ശക്തിമത്തും സാംസ്കാരിക ഉന്നതി നേടിയതുമായ പ്രദേശമായിരുന്നു [[Sultanate of Aceh|അക്കെ സുൽത്താനേറ്റ്]]. വിദേശികളുടെ നിയന്ത്രണം ചെറുക്കുകയും രാഷ്ട്രീയ സ്വാതന്ത്ര്യം പാലിക്കുകയും ചെയ്യുന്നതിന്റെ ചരിത്രം ഈ പ്രദേശത്തിനുണ്ട്. [[Dutch East Indies|ഡച്ച് കോളനിഭരണക്കാരെയും]] ഇന്തോനേഷ്യൻ ഭരണകൂടത്തെയും ഇവർ ചെറുക്കുന്നുണ്ട്.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/അക്കെ" എന്ന താളിൽനിന്ന് ശേഖരിച്ചത്