"പരമാധികാര രാഷ്ട്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
ഈ സിദ്ധാന്തമനുസരിച്ച് ഒരു രാജ്യത്തിന്റെ പരമാധികാരം മറ്റു രാജ്യങ്ങളുടെ അംഗീകാരത്തിൽ അധിഷ്ടിതമല്ല. ഈ സിദ്ധാന്തം 1933-ലെ [[Montevideo Convention|മോണ്ടെവിഡിയോ]] കൺവെൻഷനിലാണ് മുന്നോട്ടുവയ്ക്കപ്പെട്ടത്.
 
===രാജ്യങ്ങളുടെ പ്രവൃത്തി===
ഡിക്ലറേറ്റീവ് സിദ്ധാന്തത്തിനും കോൺസ്റ്റിറ്റ്യൂട്ടീവ് സിദ്ധാന്തത്തിനും മദ്ധേയാണ് രാജ്യങ്ങളുടെ പ്രവൃത്തി കണ്ടുവരുന്നത്.<ref>{{cite book |title=International law |first1=Malcolm Nathan |last1=Shaw |year=2003 |publisher=Cambridge University Press |page=369 |edition=5th |isbn=0-521-53183-7 }}</ref> അന്താരാഷ്ട്ര നിയമം മറ്റൊരു രാജ്യത്തെ അംഗീകരിക്കണമെന്ന് ഒരു രാജ്യത്തെയും നിർബന്ധിക്കുന്നില്ല.<ref>Opinion No. 10. of the [[Arbitration Commission of the Conference on Yugoslavia]].</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പരമാധികാര_രാഷ്ട്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്