"ന്യൂറംബർഗ് വിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
രണ്ടാം ലോകയുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾക്കെതിരെ സഖ്യകക്ഷികൾ ജർമനിയിലെ [[ന്യൂറംബെർഗ്]] പട്ടണത്തിൽ വച്ചുനടത്തിയ വിചാരണ '''[[ന്യൂറംബർഗ്]] വിചാരണ''' എന്നറിയപ്പെടുന്നു. ഹിറ്റ്ലറുടെ കൂട്ടാളികളായ 22 നാസിതലവന്മാർക്കെതിരെയടക്കം 13 വിചാരണകൾ ഇതില്പ്പെടുന്നു. നാസിപാർട്ടിനേതാക്കൾ, പട്ടാളമേധാവികൾ, നാസികൾക്ക് സാമ്പത്തിക സഹായവും മറ്റും ചെയ്തുകൊടുത്ത ജർമൻ വ്യവസായികൾ, ഡോക്റ്റർമാർ എന്നിവർ അക്കൂട്ടത്തിൽപ്പെടുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
[[വർഗ്ഗം:മനുഷ്യരാശിക്കെതിരായ കുറ്റകൃത്ത്യങ്ങൾ]]
[[വർഗ്ഗം:രണ്ടാം ലോകമഹായുദ്ധം]]
[[വർഗ്ഗം:ജർമനി]]
 
[[വർഗ്ഗം:നാസിസം]]
"https://ml.wikipedia.org/wiki/ന്യൂറംബർഗ്_വിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്