"തോപ്പിൽ ഭാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 32:
==രാഷ്ട്രീയ ജീവിതം==
പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സിൽ]] അംഗമായി ചേർന്നു പ്രവർത്തനങ്ങൾ ആരംഭിച്ചു. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരത്തിൽ]] പങ്കാളിയായതോടൊപ്പം തന്നെ കർഷകതൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഭാസി ജയിലിലായിരുന്നു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സുമായി അകന്നു. 1940 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് നേതാക്കളായ ശങ്കരനാരായണൻ തമ്പിയും, പുതുപ്പള്ളി രാഘവനും കൂടിയാണ് ഭാസിയെ ഒരു കമ്മ്യൂണിസ്റ്റാക്കിയതെന്നു പറയപ്പെടുന്നു.
==സാഹിത്യരംഗം==
|