"കാലാൾ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
{{Clear}}
മറ്റു കരുക്കളെ പോലെ കാലാളുകൾക്ക് പിന്നോട്ടുള്ള നീക്കം സാധ്യമല്ല. സാധാരണയായി, കാലാളുകൾ മുന്നോട്ട് ഒരു കള്ളി നീങ്ങുന്നു. എന്നാൽ, കാലാളിന്റെ ആദ്യനീക്കം വേണമെങ്കിൽ രണ്ടു കള്ളി മുന്നോട്ട് നീക്കാം. മുന്നിലുള്ള തടസ്സത്തിനു മുകളിലൂടെ നീക്കാനോ, കരുക്കളെ വെട്ടിയെടുക്കാനോ രണ്ടു കള്ളി നീക്കം ഉപയോഗിക്കുന്നില്ല. തെട്ടുമുമ്പിലുള്ള കള്ളിയിൽ ഏതിരാളിയുടെ കരുവോ, സ്വന്തം കരുവോ ഉണ്ടെങ്കിൽ കാലാളിന്റെ മുന്നോട്ടുള്ള നീക്കം തടസ്സപ്പെടുന്നു. താഴെ വലത്തു വശത്ത് കാണിച്ചിരിക്കുന്ന ചിത്രത്തിൽ, c4 ൽ ഇരിക്കുന്ന കാലാൾ c5 ലേക്ക് നീങ്ങുന്നു. എന്നാൽ e2 ൽ ഇരിക്കുന്ന കാലാളിനെ e3, e4 എന്നി കള്ളികളിലേയ്ക്ക് നീക്കാം.
===വെട്ടൽ===
 
{{Chess diagram|=
| tleft
|
|=
8 |__|__|__|__|__|__|__|__|=
7 |__|__|__|__|__|__|__|__|=
6 |__|__|rd|bd|nd|__|__|__|=
5 |__|__|__|pl|__|__|__|__|=
4 |__|__|__|__|__|__|__|__|=
3 |__|__|__|__|__|__|__|__|=
2 |__|__|__|__|__|__|__|__|=
1 |__|__|__|__|__|__|__|__|=
a b c d e f g h
|d5 ൽ ഇരിക്കുന്ന വെള്ള കാലാളിന് c6 ൽ ഇരിക്കുന്ന കറുത്ത തേരിനെയോ, e6 ൽ ഇരിക്കുന്ന കറുത്ത കുതിരയെയോ, വെട്ടിയെടുക്കാൻ കഴിയും. എന്നാൽ കാലാളിന്റെ സാധാരണനീക്കമായ മുന്നോട്ടുള്ള നീക്കത്തെ തടഞ്ഞു കൊണ്ട്, d6 ൽ ഇരിക്കുന്ന ആനയെ വെട്ടിയെടുക്കാൻ വെള്ള കാലാളിന് കഴിയില്ല.}}
മറ്റു കരുക്കളെ പോലെ സാധാരണയായുള്ള നീക്കത്തെ പോലെയല്ല, കാലാളുകൾ കരുക്കളെ വെട്ടിയെടുക്കുന്നത്. ഒരു കള്ളി മുന്നിലുള്ള വലതു വശത്തെയോ ഇടതു വശത്തെയോ മൂലയിൽ ഇരിക്കുന്ന ഏതിരാളിയുടെ കരുക്കളെയാണ് കാലാളിന് വെട്ടിയെടുക്കാൻ സാധിക്കുക. ഇടതു വശത്തെ ചിത്രത്തിൽ, വെള്ള കാലാളിന് കറുത്ത തേരിനെയോ, കറുത്ത കുതിരയെയോ വെട്ടിയെടുക്കാൻ കഴിയും.
{{Chess diagram|=
| tright
|
|=
8 |__|__|__|__|__|__|__|__|=
7 |__|__|xx|__|__|__|__|__|=
6 |__|__|oo|__|__|__|__|__|=
5 |__|__|pd|pl|__|__|__|__|=
4 |__|__|__|__|__|__|__|__|=
3 |__|__|__|__|__|__|__|__|=
2 |__|__|__|__|__|__|__|__|=
1 |__|__|__|__|__|__|__|__|=
a b c d e f g h
|''En passant'' capture, assuming that the black pawn has just moved from c7 to c5. The white pawn moves to the c6-square and the black pawn is removed.}}
[[വർഗ്ഗം:ചെസ്സിലെ കരുക്കൾ]]
{{ചെസ്സ്}}
"https://ml.wikipedia.org/wiki/കാലാൾ_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്