"അസോസിയേറ്റഡ് രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
== സമാനമായ മറ്റു ബന്ധങ്ങൾ ==
ഒരു രാഷ്ട്രീയ അസ്തിത്വത്തിനുമേൽ മറ്റൊരു രാജ്യത്തിന് അധികാരമുള്ള മറ്റു സാഹചര്യങ്ങളുണ്ട്. പ്രത്യേക രാഷ്ട്രീയ സംവിധാനവും സ്വയംഭരണവുമുള്ള [[dependent territory|പരാശ്രയ ഭൂവിഭാഗങ്ങൾ]] ഇതിനുദാഹരണമാണ്. ഇത്തരം പ്രദേശങ്ങൾക്ക് പരമാധികാരമുണ്ടാകില്ല. ചില സഹകരണ ഉടമ്പടികളിലൂടെ ചില പരമാധികാര രാജ്യങ്ങൾ കുറച്ച് അധികാരം മറ്റു രാജ്യങ്ങൾക്ക് നൽകാറുണ്ട്. സാധാരണഗതിയിൽ വിദേശകാര്യവും പ്രതിരോധവുമാണ് ഇത്തരത്തിൽ നൽകുന്നത്.
 
=== മറ്റു രാജ്യങ്ങൾക്ക് അധികാരം നൽകിയിട്ടുള്ള രാജ്യങ്ങൾ===
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/അസോസിയേറ്റഡ്_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്