"അസോസിയേറ്റഡ് രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
{{Anchor|[[Associated States of New Zealand|ന്യൂസിലാന്റിന്റെ അസോസിയേറ്റഡ് രാജ്യങ്ങൾ]]}}
 
കുക്ക് ദ്വീപുകൾ, നിയുവേ എന്നീ രാജ്യങ്ങൾക്ക് "സ്വതന്ത്ര സഹകരണത്തിനുള്ളിൽ സ്വന്തം ഭരണം" എന്ന സ്ഥാനമുണ്ട്.<ref name="mfai">[http://www.mfai.gov.ck/attachments/068_WELLINGTON-1129712-v1-CookIslands%20%20Constitutional%20Status%20and%20International%20Personality%20%20informationpaper.pdf Cook Islands: Constitutional Status and International Personality, New Zealand Ministry of Foreign Affairs and Trade, May 2005</ref> ന്യൂസിലാന്റിന് ഈ രാജ്യങ്ങളെ ബാധിക്കുന്ന നിയമങ്ങൾ നടപ്പാക്കുവാൻ സാധിക്കുകയില്ല.<ref name="indep">[http://www.parliament.gov.ck/Constitution.pdf Cook Islands Constitution] "Except as provided by Act of the Parliament of the Cook Islands, no Act, and no provision of any Act, of the Parliament of New Zealand passed after the commencement of this Article shall extend or be deemed to extend to the Cook Islands as part of the law of the Cook Islands.]"</ref><ref name="abstract">[http://www.niue.de/index.php?did=niueabstracts.pdf Niue Abstracts Part 1 A (General Information); page 18] "The New Zealand Parliament has no power to make laws in respect of Niue on any matter, except with the express request and consent of the Niue Government."</ref> ചില സാഹചര്യങ്ങളിൽ ഈ രാജ്യങ്ങളെ [[sovereign state|പരമാധികാര രാജ്യങ്ങൾ]] എന്നുതന്നെ കണക്കാക്കാവുന്നതാണ്.<ref>See [http://books.google.com.mx/books?id=1peIxEyy1o0C&pg=PA259&lpg=PA259&dq=cook+islands+under+international+law&source=bl&ots=gRhBqU_fHj&sig=srdejf_XnRQ-OJAEFmFBcqRL0Ik&hl=es&ei=EQXrS_TUAYL6lwfcqoGSCw&sa=X&oi=book_result&ct=result&resnum=8&ved=0CD0Q6AEwBzge#v=onepage&q=cook%20islands%20under%20international%20law&f=false Court various statements, page 262-264]</ref> വിദേശബന്ധങ്ങളുടെ കാര്യത്തിൽ രണ്ടു രാജ്യങ്ങളും പരമാധികാര രാജ്യങ്ങളെപ്പോലെയാണ് ഇടപെടലുകൾ നടത്തുന്നത്.<ref name="nonUN"/><ref name="JCD">[http://www.cook-islands.org/files/nz-cki.pdf JOINT CENTENARY DECLARATION of the Principles of the Relationship between the Cook Islands and New Zealand, 6 April 2001]</ref> [[United Nations|ഐക്യരാഷ്ട്രസംഘടനയുടെ]] ഉടമ്പടികളിലും സംഘടനകളിലും ഒരു രാജ്യം എന്ന നിലയ്ക്ക് പ്രവേശിക്കുവാൻ ഈ രാജ്യങ്ങൾക്ക് സാധിക്കും.<ref name="nonUN"> [http://untreaty.un.org/cod/repertory/art102/english/rep_supp8_vol6-art102_e_advance.pdf Repertory of Practice of United Nations Organs Supplement No. 8; page 10] Cook Islands since 1992, and Niue since 1994.</ref><ref>[http://untreaty.un.org/ola-internet/Assistance/Summary.htm UN Office of Legal Affairs] Page 23, number 86 "...the question of the status, as a State, of the Cook Islands, had been duly decided in the affirmative..."</ref> ഈ രാജ്യങ്ങളെ ഭരണഘടനാപരമായി പരമാധികാരമുള്ള രാജ്യങ്ങളായി ന്യൂസിലാന്റ് കണക്കാക്കുന്നില്ല. ഇവർ ന്യൂസിലാന്റ് പൗരത്വം തുടർന്നും ഉപയോഗിക്കുന്നതാണ് ഇതിനു കാരണം.<ref name="mfai"/>{{#tag:ref|[http://www.cookislands.de/index.php?did=cookisstatus.pdf The Cook Islands’ unique constitutional and international status, page 9] Cook Islands and Niue do not have citizenship on their own and the [[Cook Islanders]] and [[Niuean]]s have [[New Zealand citizenship]].|name="citizenship"}} ഈ രണ്ടു രാജ്യങ്ങളും സ്വന്തം പൗരത്വവും കുടിയേറ്റസംവിധാനങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.<ref>[http://www.upf.pf/IMG/pdf/12-RJP15-Pacific-Constitutions.pdf Pacific Constitutions Overview, p.7] - Niue Entry, Residence and Departure Act 1985.</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/അസോസിയേറ്റഡ്_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്