"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.201.199.49 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 54:
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
1869-ൽ പാലാ ഗവ. ഹയർസെക്കന്റ റി സ്കൂളും , 1896-ൽ പാലാ സെന്റ് തോമസ് ഹയർസെക്കന്റ റി സ്കൂളുംഹൈസ്കൂൾ സ്ഥാപിതമായി .. അരുണാപുരത്തുള്ള സെന്റ് തോമസ് കൊളേജും,അൽഫോൻസാ കോളേജും കാനാട്ടുപാറയിലുള്ള സർക്കാർ പോളിടെക്നിക്ക് കോളേജുമാണ് പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കായിക മികവിന് പേരെടുത്തവയാണ്. [[ജിമ്മി ജോർജ്]], [[ഷൈനി ഏബ്രഹാം]], [[വിത്സൺ ചെറിയാൻ]] മുതലായ കായികതാരങ്ങൾ ‍ പാലായിലെ കലാലയങ്ങളിൽ പരിശീലിച്ചവരാണ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് [[കെ.ജി. ബാലകൃഷ്ണൻ|‍കെ.ജി. ബാലകൃഷ്ണന്റെ]] ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം [[പാലാ സെന്റ് തോമസ് കോളജ്|പാലാ സെന്റ് തോമസ് കോളജിലായിരുന്നു]].
 
== ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്