"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Lakshmanan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു തെറ്റു തിരുത്തുന്നു
വരി 17:
#ഐ.എൻ.എസ്. വിക്രാന്ത് എന്ന ചിത്രത്തിന്റെ വോട്ടുകൾ കൂടാതെ [[ഉപയോക്താവ്:Bhoomika|ഭൂമിക]], [[ഉപയോക്താവ്:Lakshmanan|ലക്ഷ്മണൻ]] എന്നീ ഉപയോക്താക്കൾ മറ്റു രണ്ടു വോട്ടെടുപ്പിലും ഒരുമിച്ചു പങ്കെടുത്തിരുന്നു ([https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE&diff=1833108&oldid=1833106#.E0.B4.9C.E0.B5.8B.E0.B4.B8.E0.B4.AB.E0.B5.8D_.E0.B4.AB.E0.B5.8D.E0.B4.B0.E0.B4.BE.E0.B5.BB.E0.B4.B8.E0.B4.BF.E0.B4.B8.E0.B5.8D_.E0.B4.A1.E0.B5.8D.E0.B4.AF.E0.B5.82.E0.B4.AA.E0.B5.8D.E0.B4.B3.E0.B5.86 ഇവിടെയും], [https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE&diff=1833108&oldid=1833106#.E0.B4.95.E0.B5.8A.E0.B4.B2.E0.B5.8D.E0.B4.B2.E0.B4.82_.E0.B4.95.E0.B5.8D.E0.B4.B2.E0.B5.8B.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D_.E0.B4.9F.E0.B4.B5.E0.B5.BC ഇവിടെയും]). ഈ മൂന്ന് വോട്ടെടുപ്പുകളിലും ഇവർ ഒരേ വോട്ടാണ് ചെയ്തിട്ടുള്ളത്. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 10:34, 13 സെപ്റ്റംബർ 2013 (UTC)
#ഭൂമി എന്ന ഉപയോക്താവിന്റെ [https://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Bhoomi&offset=&limit=500&target=Bhoomi തിരുത്തുകളിൽ നല്ലൊരുഭാഗവും] ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ വോട്ടുകളാണ് എന്നതും സംശയാസ്പദമായി തോന്നുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 10:44, 13 സെപ്റ്റംബർ 2013 (UTC)
{{സംവാദം}} Bhoomi എന്ന ഉപയോക്താവിന്റെ ആദ്യ തിരുത്ത് [https://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Bhoomi&diff=prev&oldid=967867 2011 മേയ് 18-നും] Lakshmanan എന്ന ഉപയോക്താവിന്റേത് [https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BE%E0%B4%B4%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%85%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D&diff=prev&oldid=1069209 2011 സെപ്റ്റംബർ 29-നുമാണ്]. Bhoomika എന്ന ഉപയോക്താവിന്റെ ആദ്യ തിരുത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Bhoomika 2010 നവംബർ 29-നാണ്] ആദ്യം തിരുത്തു നടത്തിയത്. Lakshmanan പപ്പറ്റ് മാസ്റ്ററാണെന്ന രീതിയിൽ ആദ്യം പരിശോധനയ്ക്കപേക്ഷിച്ചത് തെറ്റാണെന്നു തോന്നുന്നു. ആദ്യം അക്കൗണ്ടുണ്ടാക്കിയത് ഭൂമിക ആണെന്നതിനാൽ പപ്പറ്റ് മാസ്റ്റർ ഭൂമികയായല്ലേ പരിഗണിക്കേണ്ടത് എന്നൊരു സംശയം...

ഉപയോക്തൃനിർണ്ണയം നടത്താൻ തീരുമാനിച്ചാൽ സോക്കാണെന്ന് കണ്ടെത്തുന്ന അക്കൗണ്ടിനെ/അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യുകയും പപ്പറ്റ് മാസ്റ്ററെ നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. പരിശോധന നടത്താൻ ചെക്ക് യൂസർമാർ തീരുമാനിച്ചാൽ മറ്റ് Sleeper/un-suspected അക്കൗണ്ടുകൾ ഉണ്ടോ എന്നും പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 04:10, 14 സെപ്റ്റംബർ 2013 (UTC)
 
======<span style="font-size:150%">മറ്റുപയോക്താക്കളുടെ അഭിപ്രായങ്ങൾ</span>======