"ഡെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
|Session = 12
}}
ഗ്രീസിലെ ഒരു പട്ടണവും പുരാവസ്തു കേന്ദ്രവുമാണ് ഡെൽഫി. [[Mount Parnassus|പർനാസ്സസ് പർവ്വതനിരയുടെ]] താഴ്വരയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഗ്രീക് ഐതിഹ്യം അനുസരിച്ച് സിയൂസ് ദേവനാണ് ഈ പ്രദേശം കണ്ടെത്തിയത്. ഭൂമിയുടെ കേന്ദ്രം കണ്ടെത്തുന്നതിയായി സിയൂസ് കിഴക്കുദിശയിൽനിന്നും പശ്ചിമദിശയിൽനിന്നും രണ്ട് പരുന്തുകളെ പറത്തി. ഇവരണ്ടും ഡെൽഫിയുടെ മുകളിലെത്തിയപ്പോഴാണ് സന്ധിച്ചത്. അതിനാൽ ഈ പ്രദേശമാണ് ഭൂമിയുടെ കേന്ദ്രം എന്നാണ് പുരാതന ഗ്രീക് വിശ്വാസം.
"https://ml.wikipedia.org/wiki/ഡെൽഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്