"വടക്കൻ പ്രവിശ്യ, ശ്രീലങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 140:
| footnotes =
}}
[[ശ്രീലങ്ക]]യിലെ ഒമ്പതു പ്രവിശ്യകളിലൊന്നാണ്പ്രവിശ്യകളിൽ വടക്കേയറ്റത്തുള്ള പ്രവിശ്യയാണ് '''വടക്കൻ പ്രവിശ്യ'''({{lang-ta|வட மாகாணம்}} Vaṭakku Mākāṇam; {{lang-si|උතුරු පළාත}} Uturu Paḷāta). [[ജാഫ്ന]]യാണ് തലസ്ഥാനം. 1988 മുതൽ 2006 വരെ കിഴക്കൻ പ്രവിശ്യയുമായി താൽക്കാലികമായി ലയിപ്പിച്ച് വടക്കുകിഴക്കൻ പ്രവിശ്യയായാണ് ഭരണം നടത്തിയിരുന്നത്. ശ്രീലങ്കയിലെ സിവിൽ യുദ്ധത്തിന്റെ വേരുകൾ ഈ പ്രവിശ്യയിൽ നിന്നാണ് ഉടലെടുത്തത്. ശ്രീലങ്കയുടെ തമിഴ് രാജ്യം എന്നും അറിയപ്പെടുന്നു.<ref>{{cite news| url=http://news.bbc.co.uk/2/hi/programmes/from_our_own_correspondent/8212770.stm | work=BBC News | title=A trip to Sri Lanka's Tamil country | date=22 August 2009}}</ref>
 
അഞ്ചു ജില്ലകളാണ് വടക്കൻ പ്രവിശ്യയിലുള്ളത്. ജാഫ്ന, കിളിനൊച്ചി, മാന്നാർ, മുല്ലൈതിവു, വാവുനിയ എന്നിവയാണ് ജില്ലകൾ.
"https://ml.wikipedia.org/wiki/വടക്കൻ_പ്രവിശ്യ,_ശ്രീലങ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്