"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Elathalam}}
[[ചിത്രം:ilathalam.jpg|thumb|150px|right|]]
[[കേരളം|കേരളത്തിന്റെ]] തനതായ ഒരു വാദ്യോപകരണമാണ് '''ഇലത്താളം''' അഥവാ '''കൈമണി'''.<ref>{{cite news|title=ഇലത്താളം|url=http://archive.is/Q9LCd|accessdate=2013 സെപ്റ്റംബർ 6|newspaper=കേരള ഇന്നൊവേഷൻ ഫൌണ്ടേഷൻ}}</ref> [[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളിൽ]] വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പമാണ് ഇലത്താളം ഉപയോഗിക്കുന്നു. ഓടു കൊണ്ട് വുത്താകൃതിയിൽവൃത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം [[മാർഗ്ഗംകളി]] പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്.
 
ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്.
"https://ml.wikipedia.org/wiki/ഇലത്താളം" എന്ന താളിൽനിന്ന് ശേഖരിച്ചത്