"മക്കെറോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Macaroni}}
{{Infobox prepared food
| name = Macaroni
| image = [[File:Macaroni_closeup.jpg|thumb|മക്കെറോണി]]
| caption =
| alternate_name =
| country = [[Italy]]
| region =
| creator =
| course =
| type = [[Pasta]]
| served =
| main_ingredient = [[Durum]] wheat
| variations =
| calories =
| other =
}}
[[File:Macaroni_closeup.jpg|thumb|മക്കെറോണി]]
[[ഡുർഹം ഗോതമ്പ്|ഡുർഹം ഗോതമ്പിൽ]] നിന്ന് യന്ത്രസഹായത്താൽ നിർമ്മിക്കുന്ന ഒരു തരം ഉണങ്ങിയ [[പാസ്ത|പാസ്തയാണ്]] മക്കെറോണി. ഇംഗ്ലീഷ്: Macaroni. [[കശുമാവ്|കശുവണ്ടിപ്പരിപ്പിൻറെ]] ആകൃതിയിൽ ഉണ്ടാക്കുന്ന ഇവ പൊള്ളയാ കുഴലിനു സമാനമാണ്. മാക്കറോണി എന്നത് ഈ ആകൃതിയെയല്ല മറിച്ച് അതുണ്ടാക്കാനുപയോഗിക്കുന്ന മാവിനെയാണ് സൂചിപ്പിക്കുന്നത്. വീടുകളിലും മറ്റും ഉണ്ടാക്കൻ സാധിക്കുന്ന ചെറിയ യന്ത്രങ്ങൾ ഉപയോഗിക്കാമെങ്കിലും മാക്കറോണി പ്രധാനമായും വ്യാവസായിക അടിസ്ഥാനത്തിൽ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് മാവിനെ കുഴലുകളിലൂടെ വലിച്ച് ചുടാക്കി ഉണക്കിയാണ് ഉണ്ടാക്കുന്നത്.
"https://ml.wikipedia.org/wiki/മക്കെറോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്