"ആര്യാ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ആര്യാപള്ളത്തിന്റെ നേതൃത്വത്തിൽ വിധവാ മിശ്രവിവാഹം, പന്തി ഭോജനം തുടങ്ങിയവ നടക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ധാരാളം നമ്പൂതിരി യുവാക്കളെ അണിചേർക്കുവാനും തുടർന്ന് സ്വാതന്ത്ര്യസമരത്തിലും പങ്കെടുപ്പിക്കാനും ഇവർക്കു് സാധിച്ചു.<ref>[http://www.lsg.kerala.gov.in/pages/history.php?intID=5&ID=811&ln=ml കൊപ്പം ഗ്രാമ പഞ്ചായത്ത് ചരിത്രം]</ref>. മലബാറിലെ സ്ത്രികളുടെ [[മാറ് മറയ്ക്കൽ സമരം|മാറ് മറയ്ക്കാനുള്ള സമരങ്ങൾക്ക്]] നേതൃത്വം നൽകി
==ജീവിതരേഖ==
മാധവശ്ശേരി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയും ആര്യാ അന്തർജ്ജനവുമാണ് മാതാപിതാക്കൾ. സ്വന്തം സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായിരുന്നു കണ്ടു വളർന്നത.
 
==അവലംബം==
"https://ml.wikipedia.org/wiki/ആര്യാ_പള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്