"ഡൂജിയാങ്യാനിലെ ജലസേചന സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ക്രിസ്തുവിനും 256 വർഷം മുൻപ് ചൈനയിലെ ക്വിങ് രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox World Heritage Site
| Coordinates = {{coord|31|0|6.01|N|103|36|19.01|E}}
| WHS = [[Mount Qingcheng]] and the Dujiangyan irrigation system
| Image = [[Image:Dujiang Weir.jpg|260px|Dujiangyan Irrigation System]]
| State Party = [[Image:Flag of the People's Republic of China.svg|22px]] [[People's Republic of China|ചൈന]]
| Type = സാംസ്കാരികം
| Criteria = ii, iv, vi
| ID = 1001
| Region = [[List of World Heritage Sites in Asia and Australasia|ഏഷ്യാ-പസഫിൿ]]
| Year = 2000
| Session = 24
| Link = http://whc.unesco.org/en/list/1001
}}
ക്രിസ്തുവിനും 256 വർഷം മുൻപ് ചൈനയിലെ ക്വിങ് രാജവംശം രൂപംനൽകിയ ഒരു ജലസേചന പദ്ധതിയാണ് '''ഡൂജിയാങ്യാനിലെ ജലസേചന ശൃംഖല'''(ഇംഗ്ലീഷ്:'''Dujiangyan irrigation system'''). ചൈനയിൽ [[Warring States period|പോരടിക്കുന്ന നാടുകളുടെ കാലഘട്ടം]](Warring States period of China) എന്നറിയപ്പെടുന്ന നാളുകളിലാണ് ഇത് സൃഷ്ടിച്ച്ത്. സിചുവാൻ പ്രവിശ്യയിലൂടെ ഒഴുകുന്ന [[Min River (Sichuan)|മിൻ നദിയെ]] ആശ്രയിച്ചാണ് ഈ ജലസേചന പദ്ധതി സ്ഥിതിചെയ്യുന്നത്.