"2001:എ സ്പേസ് ഒഡീസ്സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox film | name = 2001: A Space Odyssey | image = 2001Style B.jpg | image_size = | caption = Theatrical release post...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 22:
 
1968ൽ നിർമിക്കപ്പെട്ട ഒരു ബ്രിട്ടീഷ്-അമേരിക്കൻ ശാസ്ത്രസിനിമയാണ് 2001:എ സ്പേസ് ഒഡീസ്സി. കലാമൂല്യം കൊണ്ടും, സാങ്കേതികമേന്മ കൊണ്ടും ഏറ്റവും മികച്ച ശാസ്ത്രസിനിമകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. പ്രമുഖ ശാസ്ത്രനോവലിസ്റ്റായ ആർതർ സി ക്ലാർക്കിന്റെ കൃതിയെ ആസ്പദമാക്കി [[സ്റ്റാൻലി കുബ്രിക്ക്]] ആണ് സിനിമ സംവിധാനം ചെയ്തത്.ക്ലാർക്ക് ഈ ചിത്രത്തിന്റെ തിരക്കധാരചനയിലും നല്ല ഒരു പങ്ക് വഹിച്ചു.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/2001:എ_സ്പേസ്_ഒഡീസ്സി" എന്ന താളിൽനിന്ന് ശേഖരിച്ചത്