"രാജസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 81 interwiki links, now provided by Wikidata on d:q1437 (translate me)
No edit summary
വരി 16:
കുറിപ്പുകൾ= |
}}
വിസ്തൃതിയുടെ കാര്യത്തിൽ [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും വലിയ സംസ്ഥാനമാണ് '''രാജസ്ഥാൻ''' ([[:en:Rajasthan|Rajasthan]]). രജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടാ‍യത്ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം. [[ഗുജറാത്ത്‌]], [[മധ്യപ്രദേശ്‌]], [[ഉത്തർപ്രദേശ്]], [[പഞ്ചാബ്‌]], [[ഹരിയാന]] എന്നിവയാണ് രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ. [[പാകിസ്താൻ|പാകിസ്താനുമായി]] രാജ്യാന്തര അതിർത്തിയുമുണ്ട്. [[ജയ്പൂർ|ജയ്‌പൂറാണു]] തലസ്ഥാനം.
 
മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ [[താർ മരുഭൂമി|താർ മരുഭൂമിയുടെ]] ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ [[ആരവല്ലി പർവ്വത നിരകൾ|ആരവല്ലിയും]] അതിലെ പ്രശസ്ത കൊടുമുടിയായ [[മൗണ്ട് അബു|മൗണ്ട് അബുവും]] രാജസ്ഥാനിലാണ്.
"https://ml.wikipedia.org/wiki/രാജസ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്