"ആർ.കെ. ശേഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 23:
 
==ജീവിതരേഖ==
[[ചെന്നൈ|ചെന്നൈക്കടുത്ത്]] [[കിഴാനൂർ|കിഴാനൂരില്]] 1933 ജൂൺ 21ന് ജനിച്ചു.<ref>[http://www.metrovaartha.com/2010/02/02134546/REHMAN.html "ഒരച്ഛൻ വിജയിച്ചുകൊണ്ടേയിരിക്കുന്നു"]</ref>‍ മൈലാപ്പൂർ ക്ഷേത്രത്തിലെ ഭജന പാട്ടുകാരനായിരുന്നു ശേഖറിന്റെ പിതാവ്. മലയാള നാടകങ്ങൾക്കു സംഗീതം നിർവ്വഹിച്ചുകൊണ്ടാണ് ശേഖർ കരിയർ ആരംഭിക്കുന്നത്. മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായി ചലച്ചിത്രരംഗത്തും സജീവമായി. ഇന്ത്യയിലാകെ പ്രശസ്തനായിരുന്നിട്ടും ശേഖർ ആദ്യം ഈണമിട്ടത് മലയാളത്തിൽ. 1964ൽ പഴശ്ശിരാജയിൽ. [[കുഞ്ചാക്കോ|കുഞ്ചാക്കോയുടെ]] ഈ ചരിത്രസിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി.<ref>[http://www.hindu.com/mp/2009/12/14/stories/2009121450430400.htm "Pazhassiraja 1964"]</ref> പിന്നീടങ്ങോട്ട് 22 സിനിമകൾ. ഇവയിൽ ആയിഷ, ടാക്സികാർ, യുദ്ധഭൂമി, തിരുവാഭരണം, താമരഭരണി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗാനങ്ങളെക്കാൾ [[ഹോളിവുഡ്]] നിലവാരം പുലർത്തിയ പശ്ചാത്തലസംഗീതമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1977ലെ ചോറ്റാനിക്കര അമ്മയായിരുന്നു അവസാന സിനിമ. ഈ സിനിമ റിലീസായ ദിവസം തന്നെയായിരുന്നുറിലീസാകുന്നതിനുമുമ്പുതന്നെയായിരുന്നു ശേഖറിന്റെ മരണം, നാൽപ്പത്തിമൂന്നാം വയസിൽ. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ഇത്. ആകസ്മികമായ ഈ മരണത്തെ ചുറ്റിപ്പറ്റി അനവധി കഥകളും പ്രചരിച്ചു. എതിരാളികൾ ദുർമന്ത്രവാദം നടത്തിയതുമൂലമാണ് അദ്ദേഹം മരിച്ചതെന്ന് പറയപ്പെടുന്നു.<ref>[http://www.rediff.com/movies/slide-show/slide-show-1-extract-of-the-book-a-r-rahman-the-spirit-of-music/20110418.htm "Rahman: I was forced to become a musician"]</ref>
 
==കുടുംബം==
"https://ml.wikipedia.org/wiki/ആർ.കെ._ശേഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്