"യെറിവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Coord|40.183333|44.516667|type:city_region:AM|format=dms|display=title}} {{Infobox settlement |official_name = യെറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 45:
|footnotes = Sources: Yerevan city area and population<ref name="Armstat RA capital">Armstat [http://www.armstat.am/file/article/marz_11_8.pdf Yerevan]</ref>
}}
ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്നാണ് ആർമീനിയൻ തലസ്ഥാനമായ [[യെറിവാൻ]]. 1968 ൽ യെറിവാൻ വാസികൾ നഗരത്തിന്റെ 2750 ആം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. ബി.സി. 782 ൽ [[യുറാർതുവിലെ ആർഗിഷ്തി]] രാജാവാണ് ഈ നഗരം സ്ഥാപിച്ചത്. 1920 മുതൽ യെറിവാൻ ആർമീനിയയുടെ[[ആർമീനിയ]]യുടെ തലസ്ഥാനമാണ്. പടിഞ്ഞാറൻ ആർമീനിയയിൽ [[ഹ്രസ്ദാൻ]](പഴയ അറാസ് നദി) നദിക്കരയിലാണ് ഈ നഗരം.
==പേരിനു പിന്നിൽ==
ഐതിഹ്യമനുസരിച്ച്, സമസ്തജീവിമിഥുനങ്ങളുമായി പെട്ടകത്തിൽ യാത്രചെയ്ത് [[അരാരത് പർവതം|അരാരത് പർവതത്തിനു]] സമീപത്തെത്തിയ [[നോഹ]], കുന്നിൻ മുകളിൽക്കയറി കിഴക്കോട്ടു നോക്കിയപ്പോൾ അറാസ് നദിക്കരയിലെ സമൃദ്ധമായ പ്രദേശം കണ്ടത്രേ. ഞാൻ കണ്ടെത്തി...(യെറിവാത്സ്...) എന്ന് നോഹ ഉറക്കെ ഘോഷിച്ചു. തുടർന്ന് അദ്ദേഹവും ജീവജാലവും ഇവിടെ പാർപ്പുറപ്പിച്ചു. എറെബുനി എന്ന പുരാതന ആർമീനിയൻ പദത്തിൽ നിന്നാണ് 'യെറിവാൻ' ഉണ്ടായതെന്നാണ് ചരിത്രം പറയുന്നത്. 'വീരനായകന്മാരുടെ നാട്' എന്നാണ് ഈ പദത്തിനർത്ഥം.
{{reflist}}
"https://ml.wikipedia.org/wiki/യെറിവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്