"സൗത്ത് ഒസ്സെഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 53:
1990-ൽ സൗത്ത് [[Ossetians|ഒസ്സെഷ്യക്കാർ]] [[Georgia (country)|ജോർജ്ജിയയിൽ]] നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇവർ തങ്ങളുടെ പേര് '''റിപ്പബ്ലിക് ഓഫ് സൗത്ത് ഒസ്സെഷ്യ''' എന്നാണെന്ന് പ്രഖ്യാപിച്ചു. ജോർജ്ജിയൻ സർക്കാർ സൗത്ത് ഒസ്സെഷ്യയുടെ സ്വയംഭരണാവകാശം എടുത്തുകളയുകയും ബലമുപയോഗിച്ച് ഈ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്.<ref>http://unpan1.un.org/intradoc/groups/public/documents/UNTC/UNPAN019224.pdf</ref> ഇത് [[1991–1992 South Ossetia War|1991-92-ലെ സൗത്ത് ഒസ്സെഷ്യ യുദ്ധത്തിന്]] കാരണമായി.<ref>{{cite book |others=Robert H. Donaldson, Joseph L. Nogee |title=The Foreign Policy of Russia: Changing Systems, Enduring Interests |year=2005 |publisher=M.E. Sharpe |isbn=0-7656-1568-1, 9780765615688 |page=199}}</ref> സൗത്ത് ഒസ്സെഷ്യ നിയന്ത്രിക്കുന്നവരുമായി ജോർജ്ജിയക്കാർ 2004-ലും 2008-ലും യുദ്ധം ചെയ്യുകയുണ്ടായി.<ref name="king_fivedaywar">{{cite web |url=http://www9.georgetown.edu/faculty/kingch/King_Five_Day_War.pdf |title=Charles King, The Five-Day War |format=PDF |date= |accessdate=2010-06-22}}</ref> 2008-ലെ യുദ്ധം [[Russia–Georgia war|റഷ്യയും ജോർജ്ജിയയും തമ്മിലുള്ള യുദ്ധത്തിലേയ്ക്കാണ്]] നയിച്ചത്. ഈ യുദ്ധത്തിൽ [[Ossetia|ഒസ്സെഷ്യൻ]] സൈനികരും റഷ്യൻ സൈന്യവും ചേർന്ന് സൗത്ത് ഒസ്സെഷ്യൻ ഓട്ടോണോമസ് ഒബ്ലാസ്റ്റ് പ്രദേശത്തിന്റെ മുഴുവൻ പ്രായോഗിക നിയന്ത്രണം ഏറ്റെടുത്തു.
2008-ലെ റഷ്യൻ-ജോർജ്ജിയൻ യുദ്ധത്തെത്തുടർന്ന് [[Russia|റഷ്യ]], [[Nicaragua|നിക്കരാഗ്വ]], [[Venezuela|വെനസ്വേല]], [[Nauru|നവൂറു]], [[Tuvalu|തുവാലു]] എന്നീ രാജ്യങ്ങൾ സൗത്ത് ഒസ്സെഷ്യയുടെ സ്വാതന്ത്ര്യം
==ഇതും കാണുക==
|