"യുഗാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
 
[[കലിദിനസംഖ്യ|കലിദിനം]], [[ജൂലിയൻ ദിനം]] തുടങ്ങിയ ദിനസംഖ്യാവ്യവസ്ഥകളിൽ അവ തുടങ്ങുന്ന സമയമാണു് യുഗാദി. എന്നാൽ ഒരു അബ്ദം ആളുകൾ സ്വീകരിച്ചുപയോഗിച്ചുതുടങ്ങുന്നതു് ആ ദിവസമോ ആ കാലത്തുതന്നെയോ ആയിരിക്കണമെന്നില്ല. ഉദാഹരണത്തിനു് കലിവർഷത്തിന്റെ യുഗാദി, ഗ്രിഗോറിയൻ കലണ്ടറിലെ 3102 ബി.സി. ജനുവരി 14 [[ഉജ്ജയിനി|ഉജ്ജയിനിയിലെ]] ഉദയത്തിനാണ്. എന്നാൽ കലിവർഷവും കലിദിനസംഖ്യകളും പ്രായോഗികമായി ഉപയോഗിച്ചുതുടങ്ങിയതു് അതിനുശേഷം എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടായിരിക്കണം. അതുപോലെ ജൂലിയൻ ദിനങ്ങൾ തുടങ്ങിവെക്കുന്നതു് ഗ്രിഗോറിയൻ കലണ്ടറിലെ ബി.സി. 4714 നവമ്പർ 24നു് ഗ്രീനിച്ചിലെ നട്ടുച്ച 12:00 മണിയ്ക്കാണു്. എന്നാൽ ആ സമ്പ്രദായം തുടങ്ങിവെച്ചതു് ക്രി.വ. 1583 മുതൽ മാത്രമാണു്.
{{Hindu festivals |state=autocollapse}}
 
[[വർഗ്ഗം:കാലഗണനാരീതികൾ]]
"https://ml.wikipedia.org/wiki/യുഗാദി" എന്ന താളിൽനിന്ന് ശേഖരിച്ചത്