"ഇറാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Iran}}
{| border=1 align=right cellpadding=4 cellspacing=0 width=300 style="margin: 0 0 1em 1em; background: #f9f9f9; border: 1px #aaaaaa solid; border-collapse: collapse;"
|+<big>'''ഇസ്‌ലാമിക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ഇറാൻ‍ഇറാൻ'''</big>
|-
| style="background:#efefef;" align="center" colspan=2 |
| 98
|}
ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു [[ഇസ്‌ലാമിക രാഷ്ട്രം|ഇസ്‌ലാമിക രാഷ്ട്രമാണ്]] '''ഇറാൻ''' അഥവാ '''ഇസ്‌ലാമിക്‌ റിപ്പബ്ലിക് ഓഫ്‌ ഇറാൻ''' തലസ്ഥാനം [[ടെഹ്റാൻ]] ആണ്. അതിരുകൾ: വടക്ക്‌: [[തുർക്‌മെനിസ്ഥാൻ]], [[അസർബൈജാൻ]], [[അർമേനിയ]], [[കാസ്പിയൻ കടൽ]], കിഴക്ക്‌: [[അഫ്ഘാനിസ്ഥാൻ]], തെക്കുകിഴക്ക്‌: [[പാകിസ്താൻ]], പടിഞ്ഞാർ: [[ഇറാഖ്‌]], വടക്കുപടിഞ്ഞാർ: [[തുർക്കി]], തെക്ക്‌: [[പേർഷ്യൻ ഗൾഫ്‌]], [[ഗൾഫ്‌ ഓഫ്‌ ഒമാൻ]], നിവാസികളിൽ 98 ശതമാനവും [[മുസ്‌ലിം|മുസ്‌ലിംകളാണ്‌]]] ബാക്കി [[ക്രൈസ്തവർ]], [[ബഹായികൾ]], [[സൊറോസ്ട്രിയർ]]. ഔദ്യോഗിക ഭാഷ: പേർഷ്യൻ. അറബി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളും ജനങ്ങളുപയോഗിക്കുന്നു.
 
== സാമ്പത്തിക രംഗം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1823656" എന്ന താളിൽനിന്ന് ശേഖരിച്ചത്