"പടിയൂർ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 55:
സർക്കാർ മേഖലയിൽ ഒരു ഹയർസെക്കന്ററി സ്കൂൾ പടിയൂർ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യമേഖലയിൽ എസ്.എൻ.ഡി.പി.യു.പി. സ്കൂൾ-പടിയൂർ,
എസ്.എൻ.എ.യു.പി.സ്ക്കുൾ, കല്ല്യാട് യു.പി. സ്കൂൾ, ബ്ളാത്തൂർ ഗാന്ധി വിലാസം എൽ.പി.സ്കൂൾ, ഊരത്തൂർ എൽ.പി.സ്കൂൾ, പെരുമണ്ണ് നാരായണ വിലാസം സ്കൂൾ, കുയിലൂർ എൽ.പി.സ്കൂൾ, കല്ലുവയൽ സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ, നുസ്രത്തുൽ ഇസ്ലാം മദ്രസഎന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. സിബ്ഗ കോളേജാണ് പഞ്ചായത്തിലെ ഒരേയൊരു കോളേജ്.
 
 
== പ്രധാനസാംസ്കാരികകേന്ദ്രങ്ങൾ ==
നിടിയോടി ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥശാല, പടിയൂർ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം, കുയിലൂർ പൊതുജന വായനശാല, ബ്ളാത്തൂർ സി.ആർ.സി. ഗ്രന്ഥാലയം, ആലത്തൂർ പി കുമാരൻ സ്മാരക ഗ്രന്ഥാലയം എന്നിവ പഞ്ചായത്തിലെ ഗ്രന്ഥശാലകളാണ്. എ.കെ.ജി.സ്മാരക വായനശാല ഊരത്തൂർ, തിരൂർ പൊതുജന വായനശാല, നിടിയോടി പൊതുജന വായനശാല, എ.കെ.ജി. വായനശാല കരവൂർ, ഐക്യോദയ വായനശാല ചടച്ചിക്കുണ്ടം, കല്ല്യാട് സാംസ്കാരിക നിലയം വായനശാല എന്നീ വായനശാലകളും പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. കല്ല്യാട് സാംസ്കാരിക നിലയം, ചടച്ചിക്കുണ്ടം കമ്മ്യൂണിറ്റി ഹാൾ, മാങ്കുഴി പട്ടികവർഗ്ഗ കമ്മ്യൂണിറ്റിഹാൾ, തിരൂർ സാംസ്കാരിക നിലയം എന്നിവ പടിയൂരിലെ കമ്മ്യൂണിറ്റി ഹാളുകളാണ് .പടിയൂർ, കല്ല്യാട് എന്നിവിടങ്ങളിൽ വൃദ്ധജനങ്ങൾക്കും, ശാരീരികമായി വെല്ലുവിളി നേരിടുന്നവർക്കുമുള്ള വിശ്രമ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
==ധനകാര്യ സ്ഥാപനങ്ങൾ==
നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, എസ്.ബി.റ്റി. ബ്ളാത്തൂർ എന്നീ ദേശസാൽകൃത ബാങ്കുകളും, കല്ല്യാട് സർവ്വീസ് സഹകരണ ബാങ്ക്, ഉളിക്കൽ സർവ്വീസ് സഹകരണ ബാങ്ക്-പടിയൂർ, വനിതാ സഹകരണസംഘം പടിയൂർ, കല്ല്യാട് എന്നീ സഹകരണ ബാങ്കുകളും ഈ പഞ്ചായത്തിലെ ധനകാര്യ സ്ഥാപനങ്ങളാണ്.
== അവലംബം ==
<references/>
 
==പുറത്തേക്കുള്ള കണ്ണികൾ==
[http://www.schoolwiki.in/index.php/%E0%B4%9C%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D ജി എച്ച് എസ് എസ് പടിയൂർ]
{{Kannur-geo-stub}}
 
{{കണ്ണൂർ ജില്ല}}
{{കണ്ണൂർ ജില്ലയിലെ ഭരണസംവിധാനം}}
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]