"പേരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
==പേര്‌==
ബനിയൻ ട്രീ എന്നു പലതരം ആലുകൾക്ക്‌ പറയാറുണ്ടെങ്കിലും പേരാലിനാണത്‌ ഏറ്റവും ഉപയോഗിക്കുന്നത്‌. പണ്ട്‌ കച്ചവട ജാതിക്കാരായ ബനിയകൾ കച്ചവടത്തിനു പോവുമ്പോൾ വിശ്രമിക്കാൻ ഇരുന്ന മരച്ചുവടിൽ നിന്നാവാം ആ പേരു വന്നത്‌.
 
മറ്റു പേരുകൾ ഇന്ത്യൻ ആൽമരം 'Indian fig' , ബംഗാൾ ആൽമരം 'Bengal fig' എന്ന് ഇംഗ്ലീഷിലും. തമിഴിൽ ആലമരം എന്നും (ஆலமரம்). തെലുങ്കിൽ മാറിചെട്ടു എന്നും , സംസ്കൃതത്തിൽ ന്യഗ്രോഥ എന്നും , കന്നടത്തിൽ ആലട മരാ എന്നും അറിയപെടുന്നു. മറ്റു ഭാഷകളിൽ bargad/برگد, borh/بوڑھ, wad (Marathi:वड ).
ബനിയൻ ട്രീ എന്നു പലതരം ആലുകൾക്ക്‌ പറയാറുണ്ടെങ്കിലും പേരാലിനാണത്‌ ഏറ്റവും ഉപയോഗിക്കുന്നത്‌. പണ്ട്‌ കച്ചവട ജാതിക്കാരായ ബനിയകൾ കച്ചവടത്തിനു പോവുമ്പോൾ വിശ്രമിക്കാൻ ഇരുന്ന മരച്ചുവടിൽ നിന്നാവാം ആ പേരു വന്നത്‌.
 
==രൂപവിവരണം==
"https://ml.wikipedia.org/wiki/പേരാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്