"ഹെർബെർട്ട് എഡ്വേഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
 
|chapter = 9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref> മുൽത്താൻ ബ്രിട്ടീഷ് നിയന്ത്രണത്തിലാകുംവരെ എഡ്വേഡ്സ് യുദ്ധത്തിലേർപ്പെട്ടു.
 
==മതവിശ്വാസം==
എഡ്വേഡ്സ് ഒരു കടുത്ത ക്രിസ്ത്യൻ പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്നു. ബ്രിട്ടീഷുകാരുടെ പ്രൊട്ടെസ്റ്റന്റ് വിശ്വാസം മൂലമാണ് അവർക്ക് ഇത്രവലിയ ഒരു സാമ്രാജ്യത്തിന്റെ അധീശത്വം സിദ്ധിച്ചതെന്നാണ് ഹെർബേർട്ട് എഡ്വേഡ്സ് വിശ്വസിച്ചിരുന്നത്. അദ്ദേഹം എഴുതി:
 
{{ഉദ്ധരണി|സാമ്രാജ്യങ്ങളുടെ ദായകൻ ദൈവമാണ്. ക്രിസ്തുമതത്തെ അതിന്റെ ഏറ്റവും ശുദ്ധമായ അപ്പോസ്തലികരൂപത്തിൽ കാത്തുസൂക്ഷിക്കുന്നതിന് ഇംഗ്ലണ്ട് നടത്തിയ മഹത്തായ ശ്രമങ്ങൾ മൂലമാണ് ദൈവം ഈ സാമ്രാജ്യം ബ്രിട്ടന് നൽകിയത്}}
== അവലംബം ==
{{commonscat|Herbert Edwardes}}
"https://ml.wikipedia.org/wiki/ഹെർബെർട്ട്_എഡ്വേഡ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്