"സംവാദം:ചന്ദ്രക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66:
എനിക്ക് കൺവിൻസിങ്ങ് ആയി തോന്നുന്നില്ല. തച്ചൻ മകന്റേയും മറ്റും അഭിപ്രായം കൂടെ എന്താണെന്ന് നോക്കാം. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 13:53, 11 ഓഗസ്റ്റ് 2013 (UTC)
:ഇത് അനാവശ്യമായ സംവാദമായി തോന്നുന്നു. മലയാളത്തിന്റേത് abugida എന്ന ഗണത്തിൽ പെടുന്ന ലിപിയാണ്. വ്യഞ്ജനലിപികളിൽ അകാരം ഉൾച്ചേർന്നിരിക്കുന്നു. മറ്റ് സ്വരങ്ങൾ/ചിഹ്നങ്ങൾ ഈ അകാരത്തെ ആദേശം ചെയ്യുന്നു. ഇത് ഈ എഴുത്തുരീതി പിന്തുടരുന്ന എല്ലാ ലിപിസഞ്ചയങ്ങൾക്കും പൊതുവായ നിയമമാണ്.ലിപിപരിഗണിക്കുമ്പോൾ, വിരാമം <u>ഉൾച്ചേർന്നിരിക്കുന്ന</u> അകാരത്തെ ഒഴിവാക്കുന്നു എന്നു പറയാം. ശബ്ദത്തെ മാത്രം പരിഗണിക്കുമ്പോൾ സ്വരം ചേരാത്ത(/കേവല) വ്യഞ്ജനത്തെ കുറിക്കാനാണ് വിരാമചിഹ്നം ഉപയോഗിക്കുന്നത് എന്നും ശരി. ഇത്രയും പറഞ്ഞാൽ മനസ്സിലാകും എന്നിരിക്കെ അതിവിശദീകരണം എന്തിനാണ്?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 05:35, 16 ഓഗസ്റ്റ് 2013 (UTC)
::ലേഖനത്തിന്റെ ആമുഖത്തിലുള്ള നിർവചനത്തിൽ മാറ്റമെന്തെങ്കിലും വരുത്തണോ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 03:26, 17 ഓഗസ്റ്റ് 2013 (UTC)
 
== അകാരവും ഉകാരവും ==
"https://ml.wikipedia.org/wiki/സംവാദം:ചന്ദ്രക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചന്ദ്രക്കല" താളിലേക്ക് മടങ്ങുക.