"തായാട്ട് ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 15:
| occupation =
}}
പ്രമുഖമലയാളത്തിലെ മലയാളഒരു ഗദ്യ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു '''തായാട്ട് ശങ്കരൻ''' (1926 ഓഗസ്റ്റ് 6 - 1985 മാർച്ച് 23 ). 1968 -ൽ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
 
==ജീവിതരേഖ==
തലശ്ശേരിയിൽ പന്ന്യന്നൂരിൽ തായാട്ട് വീട്ടിൽ ജനിച്ചു. അച്ഛൻ വെള്ളുവ ചന്തു നമ്പ്യാർ,അമ്മ ലക്ഷ്മി അമ്മ കുന്നുമ്മൽ സ്കൂൾ, കതിരൂർ ഹൈസ്കൂൾ, [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ബ്രണ്ണൻ]] എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിലും കോളേജിലും അദ്ധ്യാപകനായി. കോൺഗ്രസ്സിലും പിന്നീട് [[പ്രജാപാർട്ടി]], [[പി.എസ്.പി]] എന്നിവയിൽ പ്രവർത്തിച്ചു. പിന്നീട് ഇടതു പക്ഷ ചിന്താഗതിക്കാരനായി. [[വിപ്ലവം(പത്രം)|വിപ്ലവം]] പത്രത്തിന്റെ ആദ്യ പത്രാധിപരായിരുന്നു. പിന്നീട് [[ദേശാഭിമാനി വാരിക|ദേശാഭിമാനി വാരികയുടെ]] പത്രാധിപരായി.1974 ൽ [[കേരള ഗ്രന്ഥശാലാ സംഘം|കേരള ഗ്രന്ഥശാലാ സംഘത്തിന്റെ]] പ്രസിഡന്റായി. [[പുരോഗമന കലാ സാഹിത്യ സംഘം|പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ]] നേതാവായിരുന്നു. 23 മാർച്ച് 1985 ന് അന്തരിച്ചു.<ref>http://www.keralasahityaakademi.org/sp/Writers/Profiles/THAYATSANKARAN/Html/ThayatSankaranPage.htm</ref>
 
==കൃതികൾ==
===ലേഖന സമാഹാരങ്ങൾ===
*പുതിയ പരിപ്രേക്ഷ്യം
*അനാച്ഛാദനം
Line 39 ⟶ 41:
==അവലംബം==
<references/>
 
 
[[വർഗ്ഗം:1926-ൽ ജനിച്ചവർ]]
Line 45 ⟶ 46:
[[വർഗ്ഗം:ഓഗസ്റ്റ് 6-ന് ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 23-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാള ഗദ്യസാഹിത്യകാരന്മാർ]]
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/തായാട്ട്_ശങ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്