"ഇസ്‌ലാമിലെ ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
== ആചരണങ്ങൾ ==
അറഫാ(ദുൽ ഹജ്ജ് 9), ആശുറാ([[മുഹറം]] 10) ദിനങ്ങൾ പൊതുവെ വ്രതമനുഷ്ടിച്ചുകൊണ്ടാണ് ആചരിക്കപ്പെടാറ്. ലൈലത്തുൽ ഖദർ, ശബേ ബറാത്ത് എന്നീ ദിനങ്ങളിൽ രാത്രി നടക്കുന്ന പ്രാർത്ഥനകളാണ് പ്രധാനം . [[നബിദിനം]](റ.അവ്വൽ 12) ആചരിക്കുന്നതിന്റെ ഭാഗമായി മൗലീദ് പാരായണവും കേരളത്തിൽ നബിദിനറാലികളും [[പ്രമാണം:നബിദിന സദസ്സ്|പ്രവാചക അധ്യാപനങൾ ]]
നടന്നുവരുന്നു. [[ഇമാം ഹുസൈൻ]] വധിക്കപ്പെട്ടതിന്റെ ദുഃഖാചരണമാണ് ശിയാക്കൾ ആചരിക്കുന്ന മുഹറം(മുഹറം 10). സുന്നികൾ ഈ ദിവസം(താസുഅ, മുഹറം 9)ആശുറ(മുഹറം 10) പ്രവാചകൻ [[മോശ|മൂസ]](മോശ) [[ചെങ്കടൽ]] കടന്ന് രക്ഷപെട്ടതിന്റെ സ്മരണയിൽ വ്രതമനുഷ്ടിക്കുന്നു<ref>http://www.infoplease.com/spot/islamicholidays.html</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇസ്‌ലാമിലെ_ആഘോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്