"വയനാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1364427 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
പുതിയത് ചേർത്തു
വരി 59:
എടക്കൽ ചിത്രങ്ങളുടെ രചനയെ തുടർന്ന് അടുത്ത ഘട്ടത്തിലാണ്‌ തൊവരിച്ചിത്രങ്ങൾ രചിക്കപ്പെട്ടത്. എടക്കലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ്‌ തൊവരി മലകൾ. എടക്കലിൽ ഉപയോഗിച്ചതിനേക്കാൾ കൂർത്തതും സൂക്ഷ്മവുമായ കല്ലുളികളാണ്‌ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് ഡോ. രാഘവ വാര്യർ അവകാശപ്പെടുന്നു.
[[File:Valliyurkavu bhagavathhi temple.jpg|thumb|300px| വള്ളിയൂർക്കാവ് ഭഗവതിക്ഷേത്രം]]
==സന്ദർശിക്കേണ്ട സ്ഥലങ്ങൾ==
[[എടക്കൽ ഗുഹ]]
[[പൂക്കോട് തടാകം]]
[[മീന്മുട്ടി വെള്ളച്ചാട്ടം]]
[[തിരുനെല്ലിക്ഷേത്രം]]
[[പഴശ്ശി രാജയുടെ ശവകുടീരം]]
 
=== മദ്ധ്യ-സംഘകാലങ്ങൾ ===
"https://ml.wikipedia.org/wiki/വയനാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്