"രക്തചംക്രമണവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 79 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11068 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Circulatory system}}
{{Infobox anatomy
|Name = Circulatory system
|Latin = systema cardiovasculare
|GraySubject =
|GrayPage =
|Image = Circulatory System en.svg
|Caption = The human circulatory system (simplified). Red indicates oxygenated blood, blue |indicates deoxygenated.<br>(Not depicted are the intricate network of [[capillary|capillaries]], as |well as the entire [[lymphatic system]].)
|Image2 =
|Caption2 =
|Precursor =
|System =
|Artery =
|Vein =
|Nerve =
|Lymph =
|MeshName =
|MeshNumber =
}}
[[മനുഷ്യൻ|മനുഷ്യനുൾപ്പെടെ]], [[നട്ടെല്ലുള്ള ജീവികൾ|നട്ടെല്ലുള്ള ജീവികളിലെ]] പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണു് '''രക്തചംക്രമണവ്യൂഹം''' (Circulatory system). [[ഹൃദയം|ഹൃദയമാകുന്ന]] പമ്പും, അതിനോടു ഘടിപ്പിച്ചിട്ടുള്ളതും അടച്ചുകെട്ടിയതുമായ നാളികളോടുകൂടിയ ഒരു സംവഹനവ്യൂഹവും ആണ് ഇതിന്റെ ഘടകങ്ങൾ. [[ധമനി|ധമനികളും]] (artery), [[സിര|സിരകളും]] (vein), [[കാപ്പില്ലറി|കാപ്പില്ലറികളും]] (capillaries) രക്തസംക്രമണവ്യൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഘടകങ്ങളാണ്. [[ലസികാവ്യൂഹം|ലസികാവ്യൂഹവും]] (lymphatic system) ഈ വ്യൂഹത്തിന്റെ ഒരുഭാഗം തന്നെ.
{{anatomy-stub}}
"https://ml.wikipedia.org/wiki/രക്തചംക്രമണവ്യൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്