"കുളക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q862825 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
പുതിയത് ചേർത്തു
വരി 22:
 
==പ്രജനനം==
[[File:Amaurornis phoenicurus11.JPG|thumb|right|കുളക്കോഴി- കുളികഴിഞ്ഞ് -തൃശ്ശൂരിൽ]]
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് കുളക്കോഴിയുടെ പ്രജനനകാലം.വെള്ളത്തിനരികെയുള്ള കുറ്റിച്ചെടികൾക്കിടയിൽ ചുള്ളിക്കമ്പ്, വള്ളിത്തണ്ട് എന്നിവകൊണ്ട് ആഴം കുറഞ്ഞ ഒരു കോപ്പയുടെ ആകൃതിയിൽ കൂടുണ്ടാക്കുന്നു. എട്ടു മുട്ടകൾ വരെ ഒരു സമയത്ത് ഇടാറുണ്ട്. ഇളം ചുവപ്പോ മഞ്ഞയോ നിറമുള്ള മുട്ടകളിൽ വരകളും പുള്ളികളും ഉണ്ടാവും.
 
"https://ml.wikipedia.org/wiki/കുളക്കോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്