"ബക്സർ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (10 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2355467 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
 
|casualties2=കുറവ്}}
 
[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ]]യുടെ സൈന്യങ്ങൾസൈന്യം ഒരു വശത്തും [[ബംഗാൾ നവാബ്|ബംഗാൾ നവാബായ]] [[മിർ കാസിം]]; [[അവധ്|അവധിലെ]] നവാബായ [[ഷൂജ ഉദ്-ദൗള]]; [[മുഗൾ ചക്രവർത്തി|മുഗൾ ചക്രവർത്തിയായ]] [[ഷാ ആലം II|ഷാ ആലം രണ്ടാമൻ]] എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് '''ബക്സർ യുദ്ധം''' ([[1764]] ഒക്ടോബർ). [[ഇന്ത്യ|ഇന്ത്യയിലെ]] ഇന്നത്തെ [[ബീഹാർ|ബിഹാർ]] സംസ്ഥാനത്തിലുള്ള [[ബക്സർ]] എന്ന [[ഗംഗ|ഗംഗാതീരത്തുള്ള]] പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.
 
ഇന്ന് [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെയും]], ഇന്ത്യൻ സംസ്ഥാനങ്ങളായ [[പശ്ചിമ ബംഗാൾ]], [[ബീഹാർ]], [[ഛാർഖണ്ഡ്ഝാർഖണ്ഡ്]], [[ഉത്തർ പ്രദേശ്]] എന്നീ സംസ്ഥാനങ്ങളുടെയും ഭാഗമായ ഭൂപ്രദേശങ്ങളിൽ നിന്നും നികുതി പിരിയ്ക്കുവാനുള്ള [[Diwani rights|ദിവാൻ അധികാരങ്ങൾ]] ഈ യുദ്ധത്തിന്റെ ഫലമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു ലഭിച്ചു. ബക്സർ യുദ്ധം [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] കിഴക്കുഭാഗത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ തുടക്കം കുറിച്ചു.
 
[[പ്ലാസ്സി യുദ്ധം]] ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യൻ ഭരണത്തിലേയ്ക്ക് പ്രവേശനം നൽകിയെങ്കിൽ ബക്സർ യുദ്ധം അവരെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കിമാറ്റി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1816806" എന്ന താളിൽനിന്ന് ശേഖരിച്ചത്