"ഗ്രാൻഡ് കാന്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
==ജൈവ വൈവിധ്യം==
===സസ്യജാലം===
[[പ്രമാണം:Castilleja linariifolia 11.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രാൻഡ് കാന്യൻ പ്രദേശത്ത് കാണപ്പെടുന്ന ഒരു സപുഷ്പിയാണ് ''ക്യാസ്റ്റിലേജ ലിനാരിഫോളിയ(Castilleja linariifolia)'']]
[[പ്രമാണം:2012.09.14.171531 Cathartes aura Maricopa Point Grand Canyon Arizona.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രാൻഡ് കാന്യണിന്റെ വാനത്ത് പറക്കുന്ന ഒരു [[ടർക്കി കഴുകൻ]]]]
ഗ്രാൻഡ് കാന്യൻ പ്രദേശത്ത് അറിയപ്പെടുന്ന ഏകദേശം 1,737 സ്പീഷീസ് വൻസസ്യങ്ങളും, 167 [[പൂപ്പൽ]] ഇനത്തിൽ പ്പെടുന്ന സസ്യങ്ങളും, 64[[ശേവാലം|ശേവാലങ്ങളും]] 195 [[ലൈക്കൻ]] സ്പീഷിസുകളും കണ്ടെത്തിയിട്ടുണ്ട്.
കൊളറാഡോ നദിയും ഗ്രാൻഡ് കാന്യണിലെ ഏറ്റവും ഉയർന്ന പ്രദേശവും തമിൽ 8000ത്തോളം അടികൾ വ്യത്യാസമുള്ളതാണ് ഈ സസ്യവൈവിധ്യത്തിന് ഒരു കാരണം. ഇവിടെനിന്നും കണ്ടെത്തിയിട്ടുള്ള 63ഓളം സസ്യങ്ങൾക്ക് [[United States Fish and Wildlife Service|യു.എസ് ഫിഷ് ആൻഡ് വൈൽഡ്ലൈഫ് സർവീസ്സ്]] പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഗ്രാൻഡ്_കാന്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്