"ന്യൂ ഡെൽഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 123 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q987 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 74:
1577 മുതൽ 1911 വരെ [[കൊൽക്കത്ത|കൊൽക്കത്തയായിരുന്നു]] [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയുടെ]] തലസ്ഥാനം. എന്നാൽ ഇതിനു മുൻപുതന്നെ പുരാതന ഇന്ത്യയിലെ രാജാക്കന്മാരുടെ <!--പ്രത്യേകിച്ച് [[മുഗൾ സാമ്രാജ്യം|മുഗളന്മാരുടെ]]--> രാഷ്ട്രീയമായും തന്ത്രപരമായും <ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 (The Delhi Sultans) , Page 30, ISBN 817450724</ref>.പ്രാധാന്യമുള്ള നഗരമായിരുന്നു ദില്ലി. 1900-മാണ്ടുകളുടെ ആദ്യപാദത്തിലാണ്‌ കൊൽക്കത്തയിൽ നിന്നും തലസ്ഥാനം ദില്ലിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ബ്രിട്ടീഷ് ഭരണാധികാരികൾ മുന്നോട്ടു വച്ചത്. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന കൊൽക്കത്തയെ അപേക്ഷിച്ച് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് തലസ്ഥാനം മാറ്റുന്നത് ഭരണനിർ‌വഹണത്തിന്‌ കൂടുതൽ അനുയോജ്യമായതിനാലാണ്‌ ഇത് ചെയ്തത്.{{Fact}} ദില്ലിയുടെ ചരിത്രപരമായും സാംസ്കാരികവുമായുള്ള പ്രാധാന്യം കണക്കിലെടുത്ത് അന്നത്തെ [[ബ്രിട്ടൺ|ബ്രിട്ടീഷ്]] രാജാവായിരുന്ന [[ജോർജ്ജ് അഞ്ചാമൻ]] കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതായുള്ള പ്രഖ്യാപനം നടത്തി.
 
[[മുഗൾ സാമ്രാജ്യം|മുഗൾ]] ചക്രവർത്തിയായ [[ഷാജഹാൻ]] സ്ഥാപിച്ച ഇന്ന് [[ഓൾഡ് ഡെൽഹി]] എന്നറിയപ്പെടുന്ന നഗരത്തിനു തെക്കുവശത്താണ്‌ ന്യൂഡെൽഹി. എങ്കിലും [[ദില്ലിയിലെ ഏഴു പുരാതനനഗരങ്ങൾ|ദില്ലിയിലെ ഏഴു പുരാതനനഗരങ്ങളിലെ]] പ്രദേശങ്ങളും ന്യൂഡെൽഹിയിൽ ഉൾപ്പെടുന്നു. അതുകൊണ്ടു തന്നെ [[ജന്തർ മന്തർ]], [[ഹുമയൂണിന്റെ‍ഹുമയൂണിന്റെ ശവകുടീരം]] എന്നിങ്ങനെ പല ചരിത്രസ്മാരകങ്ങളും ന്യൂ ഡെൽഹി പ്രദേശത്താണ്‌.
 
[[പ്രമാണം:New Delhi map.svg|left|thumb|300px|ന്യൂ ഡെൽഹിയുടെ ഭൂപടം]]
"https://ml.wikipedia.org/wiki/ന്യൂ_ഡെൽഹി" എന്ന താളിൽനിന്ന് ശേഖരിച്ചത്