"പുൽക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:pulkkood.jpg‎ |thumb|right|250px|പുൽക്കുട്]]
[[ക്രിസ്തുമസ്]] ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും നിർമ്മിക്കുന്ന അലങ്കാര രൂപമാണ് '''പുൽക്കൂട്‌'''. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ്‌ ക്രിസ്തുമസ്സിന്‌ പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്‌. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു.
 
"https://ml.wikipedia.org/wiki/പുൽക്കൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്