"അഹമ്മദാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 74 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1070 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 43:
 
[[2008]] [[ജൂലൈ 26]]-ന് ഈ നഗരത്തിൽ നടന്ന ബോംബ് സ്ഫോടന പരമ്പരയിൽ ഏതാണ്ട് 49 പേർ മരിക്കുകയും 100-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ മുജാഹുദ്ദീൻ എന്ന സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു<ref>http://www.economist.com/world/asia/displaystory.cfm?story_id=11826021</ref>.
== വിനോദ സഞ്ചാരം ==
 
=== കാങ്കറിയ ===
കാങ്കറിയ താടാകം അഹമ്മദാബാദിലെ ഒരു വലിയ മനുഷ്യ നിർമിത തടാകമാണ്. സുൽത്താൻ കുട്ടുബുദ്ദീൻ 15-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ തടാകം ഇന്ന് പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. താടാകത്തിനു ചുറ്റും ഇന്നു '''[[കമല നെഹറു]] സുവോളജികൽ പാർക്ക്''' എന്ന പേരിൽ ഒരു കാഴ്ചബഗ്ലാവും, '''ബാൽവാടിക''' എന്ന പേരിൽ കുട്ടികളുടെ പാക്കും, '''അടൽ എക്സ് പ്രസ്സ്''' ([[എ.ബി. വാജ്‌പേയി|എ.ബി. വാജ്‌പേയുടെ]] ബഹുമാനാർഥം) എന്ന കൊച്ചു തീവണ്ടിയും, '''അഹമ്മദാബാദ് ഐ''' എന്ന പേരിൽ [[ബലൂൺ]] സഫാരിയും, '''നാഗിന വാടി''' എന്ന പേരിൽ ഒരു ചെറിയ [[ദ്വീപ്|ദ്വീപ്പും]] മറ്റ് ചില ആകർഷണങ്ങളും ഉണ്ട്.
[[പ്രമാണം:Kankariya lake ahamedabad|ലഘുചിത്രം|ബലൂൺ സഫാരിയിൽ നിന്നും ഒരു താടാക കാഴ്ച]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/അഹമ്മദാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്