"ജുമുഅ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Juma MasjidMosque}}
{{Islam}}
'''മസ്ജിദ്''' ( Arabic: مسجد‎ ,English: Mosque) [[ഇസ്ലാം]] മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് എന്നാണ് പൊതുവെ തെറ്റിദ്ധരിച്ചു വെച്ചിട്ടുള്ളതെങ്കിലും യഥാർത്ഥത്തിൽ മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണർത്ഥം. '''ജുമാമസ്ജിദ്''', '''ജുമാത്ത് പള്ളി''' എന്നും പറയാറുണ്ട്. [[ജുമുഅ]] എന്ന വാക്കിൻറെ അറബി അർ‌ഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നടക്കുന്നത് വെള്ളിയാഴ്ചകളിൽ‌ ഉച്ചക്കാണ്. അന്നേ ദിവസം പള്ളികളിൽ ഉപദേശ പ്രസംഗം അഥവാ [[ഖുതുബ]] നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ [[ഖതീബ്]] എന്ന് വിളിക്കുന്നു. കേരളീയർ പൊതുവെ മുസ്ലിം പള്ളി എന്നു വിളിക്കുന്നു. നമസ്കാരം ([[നിസ്കാരം]],Arabic: صلاة‎, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനുപുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും തർക്കപരിഹാരകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. [[ഇമാം]] പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു.
{{mergefrom|മസ്ജിദ്}}
മിനാരങ്ങളും താഴികക്കുടങ്ങളും അടങ്ങുന്ന [[ഇസ്ലാമിക വാസ്തുവിദ്യ]] പ്രകടമാക്കുന്നവയാണ് സാധാരണ പള്ളികൾ.കേരളത്തിലെ മിക്കവാറും എല്ലാ പുരാതന മസ്ജിദുകളിലും കേരളീയ വാസ്തുകലയാണ് കാണുപ്പെടുന്നത്.
[[മുസ്ലീം|മുസ്ലീങ്ങൾ]] [[ജുമുഅ]] എന്ന [[നിസ്കാരം]] അനുഷ്ടിക്കുന്ന [[പള്ളി|പള്ളികൾക്കാണ്]] '''ജുമാമസ്ജിദ്''' എന്നു പറയുന്നത്. ജുമാത്ത് പള്ളി എന്നും പറയാറുണ്ട്. [[ജുമുഅ]] എന്ന വാക്കിൻറെ അറബി അർ‌ഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നടക്കുന്നത് വെള്ളിയാഴ്ചകളിൽ‌ ഉച്ചക്കാണ്. അന്നേ ദിവസം പള്ളികളിൽ ഉപദേശ പ്രസംഗം അഥവാ [[ഖുതുബ]] നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ [[ഖതീബ്]] എന്ന് വിളിക്കുന്നു.
[[Image:Malik_dinar_mosque.jpg|thumb|300px|കാസറഗോഡ് താഴത്തങ്ങാടിയിലുള്ള കേരളീയ ശൈലിയിൽ നിർമ്മിക്കപ്പെട്ട [[മാലിക് ദിനാർ ജുമുഅ മസ്ജിദ്]].]]
[[Image:Cheraman Juma Masjid.gif|thumb|250px|ക്രി.വ.629 ൽ കൊടുങ്ങല്ലൂരിൽ[[ മാലിക് ബിൻ ദിനാർ|മാലിക് ബിൻ ദിനാറിനാൽ]] നിർമ്മിക്കപ്പെട്ടതായ [[ചേരമാൻ പെരുമാൾ മസ്ജിദ്]] പുതുക്കിപ്പണിയുന്നതിനു മുൻപ് എടുത്തചിത്രം.കേരളീയ ശൈലി ശ്രദ്ധിക്കുക.]]
 
==പേരിനു പിന്നിൽ==
[[File:MiskalMosque.jpg|thumb|400px|കോഴിക്കോട്ടെ മിശ്കാൽ പള്ളി]]
അറബിഭാഷയിൽ سجد (സജദ) എന്നാൽ സാഷ്ടാംഗം(സുജൂദ്) ചെയ്യുക എന്നാണർത്ഥം. ഇതിന്റെ നാമരൂപമാണ് ''സാഷ്ടാംഗം ചെയ്യുന്ന സ്ഥലം'' എന്നർത്ഥമുള്ള മസ്ജിദ്.പുരാതന അരാമിക് ഭാഷയിലും ഈ പദം ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം.<ref name="Masdjid1">{{cite encyclopedia | last = Hillenbrand| first = R | editor = P.J. Bearman, Th. Bianquis, [[Clifford Edmund Bosworth|C.E. Bosworth]], E. van Donzel and W.P. Heinrichs | encyclopedia =[[Encyclopaedia of Islam]] Online| title = Masdjid. I. In the central Islamic lands | publisher = Brill Academic Publishers | id = {{ISSN|1573-3912}} }}</ref>
മസ്ജിദ് പല ഭാഷകളിലും പലപേരിലാണ് അറിയപ്പെടുന്നത്. ഈജിപ്ത്കാരായ അറബികൾക്ക് ജ എന്ന അക്ഷരം ഉച്ചരിക്കാനാവില്ല അഥവാ ഉചരിക്കാറില്ല . അവർ ജ എന്നതിന് ഗ എന്നാണുച്ചരിക്കാറ് . ആയതിനാൽ മസ്ഗിദ് എന്നു പറയുന്നു. ഈ മസ്ഗിദ് ആണത്രേ ഇംഗ്ലീഷിൽ മസ്ക്ക് അഥവാ മൊസ്ക്ക്(Mosque) ആയത് എന്നു കരുതുന്നു. സ്പാനിഷുകാർ മെസ്ക്വിറ്റ (mezquita) എന്നും വിളിക്കുന്നു.<ref name="Masdjid1" />.യൂറോപ്യന്മാർ മസ്ജിദുകളെ പണ്ടുകാലത്ത് മൊസെയ്ഖ്,,മസ്കി,മോസ്കി,മോസ്കേഹ് എന്നൊക്കെയാണ് വിളിച്ചിരുന്നത്.പിന്നീട് ഇവ മോസ്കായി മാറുകയാണുണ്ടായത്.<ref>{{cite web|url=http://m-w.com/dictionary/mosque |title=mosque - Definition from the Merriam-Webster Online Dictionary |publisher=M-w.com |date= |accessdate=2008-11-03}}</ref>
 
==ചരിത്രം==
ഇന്ന് മിനാരങ്ങളും താഴികക്കുടങ്ങളും തുറന്ന പ്രദേശങ്ങളും അടങ്ങുന്ന മസ്ജിദുകൾ ലോകമെമ്പാടും കാണാമെങ്കിലും ഇസ്ലാമിന്റെ ആദ്യകാലത്തെ പള്ളികൾ വളരെ ലളിതമായ ശൈലിയിലുള്ളതായിരുന്നു.പ്രവാചകന്റെ മസ്ജിദ്([[മസ്ജിദുന്നബവി]])ഈന്തപ്പനയോല മേഞ്ഞതും താഴെ ചരൽ വിരിച്ചതും ആയിരുന്നു.പിന്നീട് ഒരുപാട് പ്രദേശങ്ങൾ ഇസ്ലാമിന്റെ കീഴിൽ വരികയും പ്രാദേശികമായ [[ഇസ്ലാമിക വാസ്തുവിദ്യ]] വികസിക്കുകയും വ്യതസ്ഥ ശൈലിയിലുള്ള മസ്ജിദുകൾ ഉണ്ടാവുകയും ചെയ്തു.
 
==നിർമ്മാണ ശൈലി==
പലരീതിയിലുള്ള വാസ്തുശൈലികൾ പള്ളികളിൽ കാണാമെങ്കിലും എല്ലാ മസ്ജിദുകളിലും പൊതുവായി കാണപ്പെടുന്ന ചില കാര്യങ്ങളുണ്ട്.
 
===നമസ്കാരസ്ഥലം===
മസ്ജിദിന്റെ മുഖ്യകേന്ദ്രമാണിത്.ഇവിടെ ഭൗതിക കാര്യങ്ങൾ പരസ്പരം സംസാരിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും സാധാരണയായി വിലക്കപ്പെട്ടിരിക്കുന്നു.
[[Image:Mosque.jpg|thumb|[[സിറിയ]]യിലെ ഉമയ്യദ് മസ്ജിദിൽ വിശ്വാസികൾ നമസ്കരിക്കുന്നു.]]
 
===മിഹറാബ്===
[[Image:Haga Sofia RB5.jpg|thumb|left|200px|ഇസ്തംബൂൾ ഹഗ്ഗിയ സോഫിയയിലെ മിഹ്റാബ്]]
നമസ്കാരത്തിനായി ഇമാം നേതൃത്വം നൽകുന്ന സ്ഥലം.മക്കയ്ക്കഭിമുഖമായി(ഖിബല)നിലകൊള്ളുന്ന മിഹ്റാബ് ശബ്ദം പ്രതിഫലിക്കൻ അർധവൃത്താകൃതിയിലാണ് നിർമ്മിക്കുന്നത്.
 
===മിംബർ===
വെള്ളിയാഴ്ചകളിലും, പെരുന്നാൾ ദിനങ്ങളിലും ഇമാം പ്രസംഗിക്കാൻ ഉപയോഗിക്കുന്ന പ്രസംഗപീഠത്തെയാണ് മിംബർ എന്നു പറയുന്നത്.
[[Image:İstanbul 5437.jpg|thumb|left|200px|തുർക്കി ഇസ്തംബൂളിലെ മൗല സെലെമി മസ്ജിദിലെ ഉയരം കൂടിയ മിംബർ]]
 
===ഹൗദ്===
നമസ്കാരത്തിനായി അംഗശുദ്ധി([[വുദു]])വരുത്തുവാൻ ഉപയോഗിക്കുന്ന കൃത്രിമ തടാകം. ആധുനികകാലത്ത് മസ്ജിദുകളിൽ വ്യാപകമായി പൈപ്പുകൾ ഉപയോഗിച്ചുവരുന്നു.
[[Image:Ablution area inside Eastern wall of Badshahi mosque.JPG|right|thumb|275px|ലാഹോറിലെ [[ബാദ്ഷാഹി മസ്ജിദ്|ബാദ്ഷാഹി മസ്ജിദിൽ]] വിശ്വാസികൾ അംഗശുദ്ധിവരുത്തുന്നു.]]
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ജുമുഅ_മസ്ജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്