"മസ്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒമാന്റെ തലസ്ഥാനവും ഒമാനിലെ ഏറ്റവും വലിയ നഗരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox settlement
| name = മസ്കറ്റ്
| settlement_type = [[നഗരം]]
| native_name = ''Maskat'' {{ar}}
| official_name = <!-- if different from name -->
| image_skyline = MuscatRoadGate.jpg
| image_alt =
| image_caption = മസ്കറ്റ് ഗേറ്റ്
| image_flag = Flag of Muscat.svg
| image_shield = Muscat Municipality.png
| nickname =
| motto =
| image_map =
| map_caption =
| pushpin_map = ഒമാൻ
| pushpin_label_position = left
| pushpin_map_caption = ഒമാനിലെ മസ്കറ്റിന്റെ സ്ഥാനം
| government_type = [[പൂർണ്ണ രാജവാഴ്ച]]
| coordinates_region = OM
|subdivision_type=രാജ്യം
|subdivision_name={{flag|ഒമാൻ}}
|subdivision_type1=[[Provinces of Oman|ഗവർണറേറ്റ്]]
|subdivision_name1=മസ്കറ്റ്
|leader_title=[[സുവർണറേറ്റ്]]
|leader_name=[[Qaboos bin Said]]
|area_magnitude=
|area_metro_km2=3500
|area_footnotes=
|population_as_of=2010
|population_metro= 734,697
|population_density_km2=
|population_density_sq_mi=
|utc_offset=+4
|timezone=ഒമാൻ സ്റ്റാൻഡേർഡ് സമയം
|latd=23|latm=36|lats=31|latNS=N
|longd=58|longm=35|longs=31|longEW=E
|latitude=23°36?N
|longitude=58°35?E
|website=http://www.mm.gov.om/english
|footnotes=
}}
ഒമാന്റെ തലസ്ഥാനവും ഒമാനിലെ ഏറ്റവും വലിയ നഗരവുമാണ് [[മസ്കറ്റ്]]. മസ്കറ്റ് എന്നു പേരുള്ള ഗവർണറേറ്റിലാണ് നഗരത്തിന്റെ സ്ഥാനം. [[പശ്ചിമേഷ്യ|പശ്ചിമേഷ്യയിലെ]] ഏറ്റവും പ്രാചീനമായ നഗരങ്ങളിലൊന്നാണ് മസ്കറ്റ്. എ.ഡി. രണ്ടാം നൂറ്റാണ്ടുമുതൽ തന്നെ അവർ [[ഗ്രീസ്|ഗ്രീസുമായി]] വ്യാപാരം നടത്തിയിരുന്നു. ഇന്നും വ്യാപാരം തന്നെയാണ് മസ്കറ്റിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. [[ഈന്തപ്പഴം]], [[മുത്ത്]], [[മീൻ]], [[കരകൗശലവസ്തുക്കൾ]] എന്നിവയാണ് പരമ്പരാഗത കയറ്റുമതി സാധനങ്ങൾ. ഒമാനിൽ [[എണ്ണ]] കണ്ടെത്തിയതോടെ മസ്കറ്റ് നഗരം കൂടുതൽ വളർച്ച കൈവരിക്കാൻ തുടങ്ങി. [[മിനാ ഖാബൂസ്]] അഥവാ മുത്രാ തുറമുഖം മസ്കറ്റിന്റെ വ്യാപാര സിരാകേന്ദ്രം മാത്രമല്ല [[പേർഷ്യൻ ഗൾഫ്|പേർഷ്യൻ ഗൾഫിനും]] [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു]]മിടയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം കൂടിയാണ്. [[സീബ്]] ആണ് മസ്കറ്റിലെ [[അന്താരാഷ്ട്ര വിമാനത്താവളം]]. തീവണ്ടി ഗതാഗതമില്ലാത്ത ഒമാനിൽ മികച്ച റോഡ് ശൃംഖലയുണ്ട്. പൊതു ട്രാൻസ്പോർട്ട് സംവിധാനവുമുണ്ട്. [[ബയ്സാ]] എന്നറിയപ്പെടുന്ന ബസ്സുകളാണ് ഏറ്റവും പ്രചാരമുള്ള പൊതുവാഹനങ്ങൾ.
"https://ml.wikipedia.org/wiki/മസ്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്