"വ്രതം (ഇസ്‌ലാമികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ വിവരം ചേർത്തു
(ചെ.) →‎സകാത്: അവലംബം ചേർത്തു
വരി 49:
എല്ലാ വരുമാനങ്ങൾക്കും രണ്ടര ശതമാനം മുതൽ ഇരുപത് ശതമാനം വരെ സകാത് നൽകണം. ദരിദ്രർ, അഗതികൾ, സകാത് സംബന്ധമയ ജോലിക്കാർ, അടിമത്വമോചനം, മുസ്ലീമുകളോട് സൌമനസ്യം പുലർത്തുന്നവർ, കടംകൊണ്ട് ബുദ്ധിമുട്ടുന്നവർ, യാത്രക്കാർ, അല്ലാഹുവിന് ഇഷ്ടപ്പെട്ട എല്ലാ കാര്യങ്ങളും എന്നി എട്ട് വിഭാഗക്കാരാണ് സകാതിന്റെ അവകാശികളെന്ന് ഖുറാൻ വിശദീകരിച്ചിട്ടുണ്ട്. <ref name="vns22">ഡോ. ഹുസൈൻ മടവൂർ - സകാത് ദരിദ്രന്റെ അവകാശം, മാതൃഭൂമി റംസാൻ സപ്ലിമെന്റ്2013</ref>
 
ഒരു മാസത്തെ വൃതത്തിലും മറ്റു അനുഷ്ഠാനങ്ങളിലും വന്ന വീഴ്ചകൾക്കും പിഴവുകൾക്കും പരിഹാരമാവും ഈ നിർബന്ധദാനമെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്.<ref name=" vns21"/>
 
== ഇതുംകൂടി കാണുക ==
"https://ml.wikipedia.org/wiki/വ്രതം_(ഇസ്‌ലാമികം)" എന്ന താളിൽനിന്ന് ശേഖരിച്ചത്