"ശിപായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 23 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q697185 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
++
വരി 1:
{{prettyurl|Sepoy}}
[[പട്ടാളം|പട്ടാളത്തിലെ]] സാധാരണ [[ജവാൻ|ജവാൻമാരെ]] വിളിക്കുന്ന പേരാണു '''ശിപായി'''. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് ബ്രിട്ടീഷ് സേനയിലുള്ള ഇന്ത്യൻ ഭടൻമാരെ സൂചിപ്പിക്കുന്നതിന് ശിപായി എന്ന പദം ഉപയോഗിച്ചിരുന്നു. '''പിയൂൺ'''(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂൺ എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഓഫീസുകളിലെ സഹായി എന്നാണു അർത്ഥമാക്കുന്നത് . ഭടൻ എന്നർത്ഥമുള്ള സിപാഹി (പേർഷ്യൻ:سپاهی) എന്ന പേർഷ്യൻ വാക്കിൽ നിന്ന് ഉത്ഭവിച്ച് മലയാളത്തിൽ സാധാരണമായ പദമാണു "ശിപായി".
== കൂടുതൽ അറിവിന്‌ ==
*[[ശിപായിലഹള]]
"https://ml.wikipedia.org/wiki/ശിപായി" എന്ന താളിൽനിന്ന് ശേഖരിച്ചത്