"ഫലകത്തിന്റെ സംവാദം:Official languages of India" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 52:
::അതും അത്ര ശരിയാണെന്നു തോന്നുന്നില്ല. ഈ സന്താളിയും സംസ്കൃതവും സിന്ധിയുമൊക്കെ ഏതെങ്കിലും സംസ്ഥാനത്ത് ഔദ്യോഗികഭാഷയാണോ? അതുപോലെ കേന്ദ്രഭരണപ്രദേശങ്ങളിലെ ഔദ്യോഗിക പദവി കൂടി നോക്കേണ്ടതല്ലേ? പ്രത്യേകിച്ചും പുതുച്ചേരിയിൽ ഔദ്യോഗികഭാഷയായ ഫ്രഞ്ച്? --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 17:45, 11 ജൂലൈ 2013 (UTC)
ധൈര്യമായി മാറ്റം വരുത്തൂ. ഇവിടെയും ഇംഗ്ലീഷ് വിക്കിയിലും. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:44, 12 ജൂലൈ 2013 (UTC)
 
\\ഈ സന്താളിയും സംസ്കൃതവും സിന്ധിയുമൊക്കെ ഏതെങ്കിലും സംസ്ഥാനത്ത് ഔദ്യോഗികഭാഷയാണോ? \\
 
ഈ പറഞ്ഞതിൽ സംസ്കൃതം ഉത്തരാഖണ്ഡിലേയോ മറ്റോ ഔദ്യോഗിക ഭാഷ ആണ്. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 09:20, 17 ജൂലൈ 2013 (UTC)
"https://ml.wikipedia.org/wiki/ഫലകത്തിന്റെ_സംവാദം:Official_languages_of_India" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Official languages of India" താളിലേക്ക് മടങ്ങുക.