"പനാമ സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[പനാമ|പനാമയുടെ]] തലസ്ഥാന നഗരമാണ് '''പാനമ സിറ്റി'''. [[പനാമ കനാൽ|പനാമ കനാലിന്റെ]] [[പസഫിക് സമുദ്രം|പസഫിക് സമുദ്ര]] പ്രവേശന കവാടത്തിനരികിൽ സ്ഥിതിചെയ്യുന്ന ഈ നഗരമാണ് പനാമയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഹൃദയം.
ഗ്രറ്റർ പനാമസിറ്റി മെട്രോപ്പൊളിറ്റൻ ഏരിയയിലുള്ള ബൽബോവ ഷിപ്പിങ് വ്യവസായത്തിന്റെ കേന്ദ്രമാണ്. മധ്യ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ തൊക്കുമെൻ ഇന്റർനാഷണൽ എയർപോർട്ട് നഗരത്തിൽ സ്ഥിതി ചെയ്യുന്നു. പനാമയുടെ ദേശീയ വിമാനസർവീസായ കോപ എയർലൈൻസിന്റെ ആസ്ഥാനം തൊക്കുമെനിലാണ്. യൂണിവേഴ്സിറ്റി ഒഫ് പനാമ, ലാറ്റിന യൂണിവേഴ്സിറ്റി അമേരിക്കയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഔട്ട്ലെറ്റ് ക്യാമ്പസ് എന്നിവയാണ് നഗരത്തിലെ പ്രധാന ഉന്നതവിദ്യാഭാസകേന്ദ്രങ്ങൾ. ''തിയട്രോ നാസിയോണൽ'' എന്ന ദേശീയ നാടകശാല, ''ഇന്റർ ഒഷ്യാനിക് കനാൽ മ്യൂസിയം'', പ്രസിഡണ്ടിന്റെ ഔദ്യോദിക വസതിയായ ''ഹെറോൺസ് പാലസ്'', ''പ്ളാസാ കത്തീഡ്രൽ'' തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റ് ആകർഷണകേന്ദ്രങ്ങൾ, പനാമകനാലിനു കുറുകെയുള്ള ''ബ്രിഡ്ജ് ഒഫ് അമേരിക്കാസ്'' എന്ന പാലം പ്രസിദ്ധമാണ്.
|