"പള്ളിക്കൽ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
ആകെയുള്ള നദീതടം 220 ചതുരശ്ര കിലോമീറ്റർ. അടൂർ, അടൂർ സീഡ് ഫാം, നെല്ലിമുകൾ, തെങ്ങമം, രണ്ടുകണ്ണിക്കൽ, ആനയടി, ശൂരനാട്, തൊടിയൂർ, കന്നേറ്റി എന്നിവിടങ്ങളിൽ കൂടി ഒഴുകി കൊല്ലത്തെ വട്ടക്കായലിൽ പതിക്കുന്ന പള്ളിക്കൽ ആറിന്റെ തെക്കു കല്ലടയും വടക്ക് അച്ചങ്കോവിൽ ആറുമാണ്. പള്ളിക്കൽ ആറിനേപ്പറ്റി കേരള ജൈവ വൈവിദ്ധ്യ ബോർഡ് പഠനം നടത്തിയിട്ടുണ്ട്. ആറ്റിലെ ജലം പ്രധാനമായും കൃഷിക്കും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
 
[[വർഗ്ഗം:കേരളത്തിലെ നദികൾ]]
"https://ml.wikipedia.org/wiki/പള്ളിക്കൽ_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്