"പള്ളിക്കൽ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പള്ളിക്കൽ പുഴ
 
No edit summary
വരി 1:
{{ആധികാരികത}}
കേരളത്തിലെ 44പത്തനം തിട്ട, കൊല്ലം ജില്ലകളിൽകൂടി കടന്നുപോകുന്ന നദികളിൽ ഒന്നാണ് പള്ളിക്കൽ ആർപള്ളിക്കലാർ. കൊടുമൺ പ്ലാന്റെഷൻ പ്രദേശത്തുള്ള കുട്ടിവനം എന്നറിയപ്പെടുന്ന നിത്യ ഹരിത വനത്തിന്റെ അവശേഷിപ്പുകൾ ആണ് നദിയുടെ ഉത്ഭവം ആയി കണക്കാക്കിയിരുന്നത്. പക്ഷെ, അടുത്ത കാലത്ത് കേരള ശാസ്ത്ര സാഹിത്ത്യ പരീക്ഷദ്പരീക്ഷത്ത് നടത്തിയ സർവെയിൽപഠനത്തിൽ കുട്ടിവനം പൂർണമായും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. 42 കിലൊമീറ്റർകിലോമീറ്റർ നീളം ഉള്ള ഈ നദിയുടെ കൂടുതൽ ഭാഗവും ഒഴുകുന്നത് പത്തനം തിട്ട, കൊല്ലം എന്നീ ജില്ലകളിൽ ആയി വ്യാപിച്ചു കിടക്കുന്ന പുഞ്ചകളിൽ (വയൽ) കൂടിയാണ്. അതുകൊണ്ട് തന്നെ ചതുപ്പുകളിൽ നിന്ന് ഉത്ഭവിക്കുന്ന കേരളത്തിലെ പ്രധാന നദികളിൽ ഒന്ന് പള്ളിക്കൽ ആറു തന്നെ. ആകെയുള്ള നദീതടം 220 ചതുരശ്ര കിലോമീറ്റർ. അടൂർ, അടൂർ സീഡ് ഫാം, നെല്ലിമുകൾ, തെങ്ങമം, രണ്ടുകണ്ണിക്കൽ, ആനയടി, ശൂരനാട്, തൊടിയൂർ, കന്നേറ്റി എന്നിവിടങ്ങളിൽ കൂടി ഒഴുകി വട്ടക്കായലിൽ പതിക്കുന്ന പള്ളിക്കൽ ആറിന്റെ തെക്കു കല്ലടയും വടക്ക് അച്ചങ്കോവിൽ ആറുമാണ്. പള്ളിക്കൽ ആറിനേപ്പറ്റി കേരള ജൈവ വൈവിദ്ധ്യ ബോർഡ് നടത്തിയ സർവെ അല്ലാതെ മറ്റ് ശാസ്ത്രീയ നിരീക്ഷണങ്ങൾ ഒന്നും നടന്നതായി കാണുന്നില്ല. ആറ്റിലെ ജലം പ്രധാനമായും ഉപയോഗിക്കുന്നത് കൃഷിക്കും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ആണ്.
 
ആകെയുള്ള നദീതടം 220 ചതുരശ്ര കിലോമീറ്റർ. അടൂർ, അടൂർ സീഡ് ഫാം, നെല്ലിമുകൾ, തെങ്ങമം, രണ്ടുകണ്ണിക്കൽ, ആനയടി, ശൂരനാട്, തൊടിയൂർ, കന്നേറ്റി എന്നിവിടങ്ങളിൽ കൂടി ഒഴുകി കൊല്ലത്തെ വട്ടക്കായലിൽ പതിക്കുന്ന പള്ളിക്കൽ ആറിന്റെ തെക്കു കല്ലടയും വടക്ക് അച്ചങ്കോവിൽ ആറുമാണ്. പള്ളിക്കൽ ആറിനേപ്പറ്റി കേരള ജൈവ വൈവിദ്ധ്യ ബോർഡ് പഠനം നടത്തിയിട്ടുണ്ട്. ആറ്റിലെ ജലം പ്രധാനമായും കൃഷിക്കും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/പള്ളിക്കൽ_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്