"നാരായൺ ആപ്‌തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
 
==ജീവചരിത്രം==
1932ൽ [[ബോംബെ സർവകലാശാല]]യിൽ നിന്നും ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. ശേഷം അഹമദ് നഗറിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഈ കാലത്ത് ഫാട്തരെയുടെ(Phadtare) മകൾ ചമ്പയെ വിവാഹം ചെയ്തു. 1939ൽ ഇദ്ദേഹം [[അഖിൽ ഭാരത് ഹിന്ദു മഹാസഭ|അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ]] പ്രവർത്തകനായി.
 
[[പ്രമാണം:Nathuram.jpg|ലഘുചിത്രം|വലത്ത്‌|ഹിന്ദു മഹാസഭയുടെ ഗ്രൂപ്പ് ഫോട്ടോ. ഏറ്റവും ഇടതുവശത്തിരിക്കുന്നയാളാണ് നാരായൺ ആപ്തേ. നിൽക്കുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാൽ പഹ് വ, ദിഗംബർ ബാഗ് ദെ (മാപ്പുസാക്ഷി). ഇരിക്കുന്നവർ: ആപ്തെ, [[വിനായക് ദാമോദർ സാവർക്കർ|വിനായക് ദാമോദർ സവർകർ]], [[നാഥുറാം ഗോഡ്സെ]], വിഷ്ണു കാർകാരെ]]
 
1932ൽ [[ബോംബെ സർവകലാശാല]]യിൽ നിന്നും ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. ശേഷം അഹമദ് നഗറിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഈ കാലത്ത് ഫാട്തരെയുടെ(Phadtare) മകൾ ചമ്പയെ വിവാഹം ചെയ്തു. 1939ൽ ഇദ്ദേഹം [[അഖിൽ ഭാരത് ഹിന്ദു മഹാസഭ|അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ]] പ്രവർത്തകനായി. 22.ജൂലൈ 1944 ൽ ഗാന്ധി പഞ്ചാഗ്നിയിൽ താമസിക്കുന്ന വേളയിൽ ആപ്തെയുടെ നേതൃത്വത്തിൽ 25ഓളം പേരടങ്ങുന്ന സംഘം ഗാന്ധി നിലപാടുകൾക്കെതിരായി പ്രതിഷേധം നടത്തി. ഹിന്ദു മഹാസഭയുടെ കീഴിൽ [[നഥൂറാം വിനായക് ഗോഡ്‌സെ|ഗോഡ്‌സെയുടെ]] ഒന്നിച്ച് ആറു വർഷത്തോളം പ്രവർത്തിച്ചു. 28-മാർച്ച്-1944 ൽ [[അഗ്രാണി]] എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഇരുവരും ചേർന്ന് ആരംഭിച്ചു ഗോഡ്സെ ഇതിന്റെ എഡിറ്ററും ആപ്തെ മാനേജറും ആയിരുന്നു. ഗാന്ധിയെ കൊലചെയ്യുന്ന സ്ഥലത്ത് ആപ്തെയും സന്നിഹിതനായിരുന്നു.
 
ഹിന്ദു മഹാസഭയുടെ കീഴിൽ [[നഥൂറാം വിനായക് ഗോഡ്‌സെ|ഗോഡ്‌സെയുടെ]] ഒന്നിച്ച് ആറു വർഷത്തോളം പ്രവർത്തിച്ചു. 28-മാർച്ച്-1944 ൽ [[അഗ്രാണി]] എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഇരുവരും ചേർന്ന് ആരംഭിച്ചു ഗോഡ്സെ ഇതിന്റെ എഡിറ്ററും ആപ്തെ മാനേജറും ആയിരുന്നു. ഗാന്ധിയെ കൊലചെയ്യുന്ന സ്ഥലത്ത് ആപ്തെയും സന്നിഹിതനായിരുന്നു.
 
== മരണം ==
 
[[മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകം|ഗാന്ധിജി വധക്കേസിൽ]] കുറ്റക്കാരനെന്നു കണ്ട ആപ്‌തെയെ കേസിലെ മറ്റൊരു പ്രതിയായ [[നഥൂറാം വിനായക് ഗോഡ്‌സെ|നാഥുറാം ഗോഡ്‌സെയ്ക്കൊപ്പം]] തൂക്കിലേറ്റി. 1949 നവംബർ 15-ന് അംബാല ജയിലിലാണ് ഇരുവരെയും തൂക്കിലേറ്റിയത്.<ref>{{cite web|url=http://archive.is/HYNlR|title=http://www.mathrubhumi.com/online/malayalam/news/story/1959753/2012-11-22/india}}</ref>
 
"https://ml.wikipedia.org/wiki/നാരായൺ_ആപ്‌തെ" എന്ന താളിൽനിന്ന് ശേഖരിച്ചത്