"വിരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q620207 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
മനുഷ്യന്റെ കൈപ്പത്തി, കാൽപാദം എന്നിവ കഴിഞ്ഞു വരുന്ന ഭാഗമാണ് '''വിരലുകൾ'''. ഓരോ കൈപ്പത്തിയിലും, കാൽപാദത്തിലും സാധാരണയായി അഞ്ചു വിരലുകൾ കാണുന്നു. കൈയിലെ വിരലുകൾ തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിവയാണ്. ഇംഗ്ലീഷിൽ കൈ വിരലുകൾക്ക് ഫിൻഗർ (Finger) എന്നും കാലിലെ വിരലുകൾക്ക് ടോ (Toe) എന്നും പറയുന്നു.
 
മനുഷ്യന്റെ പത്തുവിരലിന്റേയും [[വിരലടയാളം]] വ്യത്യസ്തമായിരിക്കും. ഒരേ പോലുള്ള വിരലടയാളം രണ്ടുപേർക്ക് ഉണ്ടായിരിക്കില്ല. ജനിക്കുമ്പോഴുണ്ടാകുന്ന വിരലടയാളം മരണം വരെ മാറുന്നില്ല. <ref name="vns1">പേജ് , All about human body - Addone Publishing group</ref>
 
[[വർഗ്ഗം:അവയവങ്ങൾ]]
"https://ml.wikipedia.org/wiki/വിരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്