"കരൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
Functions of Liver, Medical Physiology by S K Chaudhari
</ref>
** മാംസ്യ സംശ്ലേഷണം - പ്രധാനമായും [[ആൽബുമിൻ]], [[ഗ്ലോബുലിൻ]], [[ഫൈബ്രിനോജൻ]] എന്നിവ
** ദഹനത്തിനാവശ്യമായ സ്രവങ്ങൾ ഉണ്ടാക്കുന്നു.
** [[യൂറിയ]] - രക്തത്തിലുള്ള [[അമോണിയ]]യെ യൂറിയയാക്കുന്നു.
വരി 44:
** നിത്യവും ഒരു ലിറ്റർ വരെ [[പിത്തരസം]] ഉദ്പാദിപ്പിക്കുന്നു.
** [[അമിനോ ആസിഡുകൾ]] ലാക്ടേറ്റുകൾ തുടങ്ങിയവയിൽനിന്നും ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ഉദ്പാദിപ്പിക്കുന്നു.
** [[ഫിബ്രിനോജൻ]] , [[പ്രോ ത്രോംബിൻ]] എന്നിവ ഉണ്ടാക്കുന്നു.
** രക്തത്തിൽ കൂടുതലായെത്തുന്ന ഗ്ലൂക്കോസിനെ കൊഴുപ്പും [[പ്രോട്ടീൻ|പ്രോട്ടീനു]]മാക്കി സംഭരിക്കുന്നു.
** രക്തത്തിലെ [[ഗ്ലൂക്കോസ്]] നില തുലനം ചെയ്യുന്നു.
"https://ml.wikipedia.org/wiki/കരൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്