"കൈപ്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 100 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q33767 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 21:
}}
 
[[മനുഷ്യൻ|മനുഷ്യന്റെയും]] മറ്റ് [[പ്രൈമേറ്റ്|പ്രൈമേറ്റുകളുടെയും]] പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് '''കൈപ്പത്തി'''. [[കൈ]]യുടെ അഗ്രഭാഗത്തെ പ്രധാനപ്പെട്ട ഈ ഭാഗം മനുഷ്യന്റെ പലപ്രവർത്തികൾക്കും ഉപയോഗമുള്ളതാണ്. ഒരു കൈപ്പത്തിയിൽ സാധാരണയായി 5 [[വിരൾവിരൽ|വിരലുകൾ]] ഉണ്ടായിരിക്കും. 27 എല്ലുകളും 30 പേശികളും 1000ഓളം രക്തക്കുഴലുകളും നാലിരട്ടി നാഡികളും ഉള്ള കജ്ജാണ്‌ ശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ ചലനങ്ങൾ ഉള്ള അവയവം.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/കൈപ്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്