"കേരളത്തിന്റെ സമ്പദ്ഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
==മദ്യം==
സംസ്ഥാനത്ത് മദ്യവിൽപ്പനയുടെ കുത്തകാവകാശം കേരള സർക്കാരിനാണ്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ വഴിയാണ് സർക്കാർ മദ്യവിൽപ്പന നടത്തുന്നത്. കൂടാതെ സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടുള്ള ഹോട്ടലുകൾക്കും, ബാർ എന്നറിയപ്പെടുന്ന വിൽപ്പനശാലകളിലൂടെ മദ്യം വിൽക്കാവുന്നതാണ്. കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം വർഷാവർഷങ്ങളിൽ കൂടി വരുന്നതായാണ് കാണുന്നത്. ഇതനുസരിച്ച് മദ്യവിൽപ്പനയിലൂടെ സർക്കാരിനു ലഭിക്കുന്ന വരുമാനവും ഉയരുന്നു.
 
==കുറിപ്പുകൾ==
*{{കുറിപ്പ്|൧|ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി}}
"https://ml.wikipedia.org/wiki/കേരളത്തിന്റെ_സമ്പദ്ഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്